നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഗുരുവായൂർ ക്ഷേത്രത്തിന്റെ പരിസരവും ഒരു വാര്യ പെൺകുട്ടി ഉണ്ടായിരുന്നു കൃഷ്ണഭക്തിയായ അവൾ എന്നും കണ്ണനെയും മനോഹരമായും തുളസി മാല കെട്ടിക്കൊടുക്കും മഞ്ജുള എന്നായിരുന്നു അവളുടെ പേര് ബാല്യം മുതൽക്കേ തന്നെ ഗുരുവായൂരപ്പനെയും പ്രേമഭക്തിയും അവർക്ക് ഉണ്ടായിരുന്നു കുഞ്ഞായിരിക്കും അമ്മയുടെ ഒക്കത്തിരുന്ന് അവൾ അമ്പലത്തിൽ പോകുമ്പോൾ കണ്ണനെ കൊടുക്കാൻ ഒരു പൂവെങ്കിലും വേണമെങ്കിൽ അവൾ വാശി പിടിക്കും അവളുടെ വീട്ടിൽ എന്നും ദാരിദ്ര്യവും കഷ്ടപ്പാടും ആയിരുന്നു.
എന്നാൽ അതൊന്നും അവളെ ഒരിക്കലും അലട്ടിയിരുന്നില്ല ദിവസവും ഭഗവാനെ മാല കെട്ടി കൊണ്ടു കൊടുക്കും എന്തുവന്നാലും തുളസി മാല ഭഗവാനെ കൊടുക്കുന്നത് അവൾ മുടക്കുകയില്ല ഒരു ദിവസം അവളുടെ അമ്മയ്ക്ക് സുഖമില്ലാതെയായി ഗൃഹ ജോലി കഴിഞ്ഞ് ക്ഷേത്രത്തിൽ എത്തിയപ്പോഴേക്കും സമയം വൈകിപ്പോയി മഞ്ജുള ഓടിയെത്തിയപ്പോഴേക്കും നാട അടച്ചു കഴിഞ്ഞിരുന്നു മഞ്ഞളക്കേ ദുഃഖം താങ്ങാൻ ആയില്ല മഞ്ജുളയുടെ ഹൃദയം വല്ലാതെ വേദനിച്ചു ഇതിന് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.