നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു നാടിനെയും സർവ്വ ഐശ്വര്യം പ്രധാനം ചെയ്യുന്ന ഒരു നാടിന്റെ രക്ഷയ്ക്കായിട്ട് കൂടിക്കൊള്ളുന്ന ക്ഷേത്രമാണ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നു പറയുന്നത് നമ്മുടെ കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള ചെറുതും വലുതും ആയിട്ടുള്ള എല്ലാ ഗ്രാമങ്ങളിലും ഒരു ശ്രീകൃഷ്ണസ്വാമി ക്ഷേത്രമെങ്കിലും ഉണ്ട് എന്നുള്ളത് വളരെ വലിയൊരു വസ്തുതയാണ് ആരു ക്ഷേത്രം നമ്മൾ വേണ്ട വിധത്തിൽ ഉപയോഗിച്ചാൽ ആ ഒരു ക്ഷേത്രത്തിൽ ദർശനം നടത്തിയും.
നമ്മൾ വേണ്ട വിധത്തിൽ പ്രാർത്ഥിച്ചു കഴിഞ്ഞാൽ നമ്മുടെ ജീവിതത്തിൽ ഒരിക്കലും ദുഃഖവും ദുരിതവും കടന്നു വരില്ല നമ്മുടെ ജീവിതത്തിൽ ഐശ്വര്യവും സമ്പൽസമൃദ്ധിയും വന്നു നിറയുകയും ചെയ്യുന്നതാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നതും അത്തരത്തിലുള്ള ഒരു കാര്യമാണ് നമ്മുടെ വീടിനടുത്തുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ചെയ്യേണ്ട വഴിപാടുകളെ പറ്റിയിട്ടാണ് എന്ന് പറഞ്ഞു തരുന്നത് സാധാരണ നമ്മൾ നോട്ടീസ് ബോർഡിൽ ഒക്കെ നോക്കിയും .
ഇങ്ങനത്തെ പേരുകൾ ഒക്കെ കാണുമെങ്കിലും ഇത് എന്തിനാണ് ഇത് എപ്പോഴാണ് ചെയ്യേണ്ടത് ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്നുള്ളത് നമ്മളിൽ നല്ലയൊരു ഭാഗം പേർക്കും അറിയില്ല എന്നുള്ളതാണ് നമ്മുടെ വീടിനടുത്ത് ഒരു ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഉണ്ടെങ്കിൽ അവിടെയും ഞാൻ ഈ പറയുന്ന വഴിപാടുകൾ നിങ്ങൾക്ക് എപ്പോഴാണ് ആവശ്യം വരുന്നത് അവിടെ ചെയ്ത പ്രാർത്ഥിച്ചാൽ മതി.
വേറെ ഒരു വഴിപാടും പൂജയും നിങ്ങൾ ചെയ്തില്ലെങ്കിലും നിങ്ങളുടെ ആഗ്രഹം സഫലമാകും നിങ്ങൾ മനസ്സിൽ ആഗ്രഹിച്ച ഭഗവാന് വെളിപാട് ചെയ്ത കാര്യം നിങ്ങൾക്ക് അത് നിങ്ങൾ പ്രതീക്ഷിച്ച പോലെ തന്നെ അതിലും ഒരു പടിമുന്നൽ ആയിട്ട് നിങ്ങൾക്ക് നടന്നു കിട്ടുന്നതായിരിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/gQ_IPKNQPrU