ശ്രീകൃഷ്ണവിഗ്രഹം വെക്കേണ്ടത് എവിടെയാണ്

സ്നേഹത്തിന്റെയും സമൃദ്ധിയുടെയും ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ ലോകജനപാലകനാണ് ഭഗവാൻ ആരാധിച്ചാൽ ഭഗവാന പ്രാർത്ഥിച്ചാൽ നടക്കാത്തതായിട്ട് ഒന്നും തന്നെ ഇല്ല എന്നുള്ളതാണ് ഒന്നും സമർപ്പിക്കാൻ ഇല്ലെങ്കിൽ പോലും ചെയ്യാനായിട്ട് വഴിപാടിന് പോലും കയ്യിൽ ഒന്നുമില്ലെങ്കിൽ പോലും എൻറെ കൃഷ്ണ എൻറെ ഭഗവാനെ എന്ന് പറഞ്ഞ് മനസ്സ് സമർപ്പിച്ച് പ്രാർത്ഥിച്ചു കഴിഞ്ഞാൽ വന്ന സഹായിക്കുന്ന പ്രത്യക്ഷത്തിൽ പോലും വന്നു സഹായിക്കുന്ന ദേവനാണ് നമ്മുടെ എല്ലാവരുടെയും ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത്.

വീടിൻറെ വടക്ക് കിഴക്കേ ദിക്കിൽ സൂക്ഷിക്കുന്നതാണ് ഏറ്റവും ഉത്തമം ദർശനം എന്ന് പറയുന്നത് ഒന്നുകിൽ കിഴക്കോട്ട് ദർശനമായിട്ട് വയ്ക്കാം അതല്ല എന്നുണ്ടെങ്കിൽ പടിഞ്ഞാറോട്ട് ദർശനമായിട്ട് വയ്ക്കാം ഇത് രണ്ടും ഉത്തമമാണ്.എന്തൊക്കെ പ്രശ്നം ഉണ്ടായാലും തെക്കോട്ട് ദർശനമായിട്ട് ശ്രീകൃഷ്ണ വിഗ്രഹം വെക്കാൻ പാടില്ല അത് വലിയ ദോഷമാണ് നമ്മളെ വിട്ട് ഒരുപാട് ദുരിതങ്ങൾ വന്നുചേരും എന്നുള്ളതാണ് .

   

അതുപോലെ തന്നെ വടക്കോട്ടും സാധാരണയായി ശ്രീകൃഷ്ണവിഗ്രഹം വയ്ക്കാറില്ല.ചിത്രങ്ങൾ വയ്ക്കുന്ന സമയത്ത് ഒരിക്കലും കുളിമുറിയുടെ ചുവരിന്റെ ഭാഗത്തായിട്ട് o പിന്നെ പുറകിൽ വരുന്നതുപോലെ അല്ലെങ്കിൽ പിന്നിൽ വരുന്നതുപോലെ അത് ബാഗ്രൗണ്ട് ആയിട്ട് വരുന്ന പോലെ ഒരു കാരണവശാലും വിഗ്രഹമോ ചിത്രമോ വയ്ക്കാൻ പാടില്ല. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.

https://youtu.be/RUi0ZFmCKVg