നമ്മെ ചുറ്റിയും നമ്മളിലും ദേവിക ശക്തികൾ വസിക്കുന്നു ശരീരത്തിൽ സ്ഥിതിചെയ്യുന്ന ആത്മാവ് ദൈവം ആകുന്നു ആത്മാവിനെ ജനനവുമില്ല മരണവും ഇല്ല എന്ന് പറയുന്നു കൂടാതെ ഞാൻ നീയാകുന്നു എന്നു പറയുന്നതും ഇതിനാൽ ആകുന്നു. നമ്മളിലെ ദേവികത അഥവാ സൽഗുണങ്ങൾ വളർത്തുന്നത് അതിനാൽ ഉത്തമം ആകുന്നു .
ആയതിനാൽ ജനന ചക്രത്തിൽ നിന്നും ലഭിക്കുന്നതും ആണ് എന്നാൽ ചില പ്രത്യേക സന്ദർഭങ്ങളിൽ നാം ചില ലക്ഷണങ്ങൾ കാണുന്നു.ശരീരത്തിനും മനസ്സിനും ഒട്ടും ഭാരമില്ലാതെ തോന്നുന്ന അവസ്ഥയും ഇത്തരത്തിൽ തങ്ങളുടെ ശരീരത്തിൽ പ്രത്യേക ദേവതയുടെ അംശം പ്രവേശിക്കുന്നതിന്റെ ലക്ഷണമായി കണക്കാക്കപ്പെടുന്നു .
എന്നാൽ ഈ ഒരു ലക്ഷണം കൊണ്ട് പൂർണമായും ഇപ്രകാരം ദൈവം ശരീരത്തിൽ പ്രവേശിക്കുന്നു എന്ന് പറയുവാൻ സാധിക്കുന്നതല്ല. ഇനിയുള്ള എല്ലാ ലക്ഷണങ്ങളും അനുഭവപ്പെടുന്നുണ്ടെങ്കിൽ മാത്രമേ ഈ കാര്യം വ്യക്തമാക്കു നാം മന്ത്രങ്ങൾ ജപിക്കുമ്പോഴോ അല്ലെങ്കിൽ ധരിക്കുമ്പോൾ ഒരു പ്രത്യേകതരം വായു വരുന്നതായി അനുഭവപ്പെടുന്നത്.
ഇത്തരം ഒരു ലക്ഷണം തന്നെയാണ്. ഈ വായു ചിലപ്പോൾ തണുപ്പുള്ളതോ അല്ലെങ്കിൽ ചൂട് എറിയതോ ആകാവുന്നതാണ് എന്നിരുന്നാലും ഒരു വ്യക്തിക്ക് മാത്രം ഇത്തരം അനുഭവങ്ങൾ വരുന്നത് യാദൃശ്ചികമായി കണക്കാക്കുവാൻ സാധിക്കുന്നതല്ല. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.