നമുക്ക് വീട്ടിൽ ചെയ്യാൻ പറ്റിയ കാര്യങ്ങൾ നമ്മൾ ഡിസ്കസ് ചെയ്യുന്നുണ്ട്. അതിനേക്കാളും മുമ്പ് എന്ത് കാരണം കൊണ്ടാണ് നമ്മുടെ സ്കിന്ന് ഡാമേജ് ആവുന്നത് നമ്മൾ ആദ്യം അറിയേണ്ടത്. ബന്ധപ്പെട്ട ബുദ്ധിമുട്ടുള്ള ആളുകളുണ്ട് ഏറ്റവും കൂടുതൽ പാടുകൾ മുഖത്ത് പാടുകൾ വരുന്നവരുണ്ട് അതുപോലെതന്നെ മുഖം മാത്രം ഇരുണ്ടുവരുന്ന ഒരു കണ്ടീഷൻ ഉണ്ട് പക്ഷേ ഇതൊരു നമുക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന സ്കിൻ കണ്ടീഷൻ ഉണ്ട് ശ്രദ്ധിക്കേണ്ട കാര്യം പല കാരണങ്ങളാണ്.
കാര്യങ്ങളിൽ നമ്മൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് വയർ സംബന്ധമായ വല്ല പ്രശ്നങ്ങൾ ഉണ്ടോ എന്നുള്ള കാര്യമാണ്.കാലിൻ്റെ ഭാഗത്ത് രോമം കൊഴിഞ്ഞു വരികയും ഗ്രൗണ്ട് ഡോട്ട്സ് വരികയും കറുത്ത കളർ വരുന്ന കാര്യങ്ങളാണ് അറിഞ്ഞിരിക്കേണ്ട കാര്യം എന്ന് പറയുന്നത് അസിഡിറ്റി കൂടുതലാണ് തൈറോഡ് കണ്ടീഷൻ ലെവൽ കൂടുതലാണ് എങ്കിൽ ഡാമേജുകളും ഉണ്ടാകും ഇത്രയും കാര്യങ്ങൾ ആണ് കുഴപ്പമില്ല എന്നുണ്ടെങ്കിൽ പക്ഷേ ഇതൊക്കെ.
നമ്മുടെ ഭയങ്കരമായിട്ട് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. ചെയ്യാൻ പറ്റിയ ഒരു കാര്യമുണ്ട് അത് ചെയ്തു നോക്കാം ഒരു അര കപ്പ് പാൽ എടുക്കുക അതിലേക്ക് നമ്മൾ ഒരു ഒരു ടേബിൾസ്പൂൺ എന്താ പറയാ ശർക്കര ശർക്കര പൊടിച്ച് ചേർക്കുക ചെറിയ രീതിയിൽ ചൂടാക്കി ഇത് ചെറിയ ചൂട് ആയാൽ മതി കുളിക്കുന്നതിന് ഒരു അഞ്ചുമിനിറ്റ് മുമ്പാണ് നമ്മൾ ഇത് ഉപയോഗിക്കേണ്ടത്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.