ഈ അച്ഛനെ കുറച്ച് നന്നായി പഠിച്ചു കൂടായിരുന്നോ അങ്ങനെയായിരുന്നെങ്കിൽ നല്ല ജോലി കിട്ടുമായിരുന്നു ഇത് ഇപ്പോൾ മീൻകാരന്റെ മോനെ എന്നുള്ള വിളി കേട്ടു മടുത്തും ജനൽ മുറ്റത്ത് സ്കൂട്ടറിന്റെ ചക്രം ഉരുളുന്നത് കണ്ടപ്പോൾ മകൻ ആരോടും ഇല്ലാതെ പറഞ്ഞു തുടങ്ങി അവനോട് പറഞ്ഞിട്ട് കാര്യമില്ല അധ്വാനത്തിന്റെ വില പറഞ്ഞാൽ മനസ്സിലാകുമോ ഇന്നലെയും ആരോ കളിയാക്കി എന്ന് പറഞ്ഞു കണ്ണു നനയ്ക്കുന്നത് കണ്ടു പറ്റിയാൽ വേറെ എന്തെങ്കിലും ജോലി നോക്കണം മീൻ വിൽപ്പന മോശമായതുകൊണ്ട് .
എല്ലാം മക്കൾ വളർന്നുവരുന്ന അവരുടെ അഭിമാനത്തെ മുറിവേൽപ്പിച്ച് ജീവിക്കേണ്ട തിരിച്ചൊന്നും പറയാതെ അയാൾ സ്കൂട്ടറിൽ നിന്നും മീൻ പട്ടിയെടുത്ത് മുറ്റത്തിന്റെയും അരികിലേക്ക് വെച്ചു പൈപ്പിന്റെ കഴുത്തുപിടിച്ച് തിരിച്ചു കാലും കയ്യും കഴുകിയും വീട്ടിലേക്ക് കയറിയപ്പോൾ മകന് പുസ്തകത്തിലേക്ക് മുങ്ങിത്തുങ്ങിയിരുന്നു നിലത്തു കാലൊറിയുന്ന ശബ്ദം കേട്ടാൽ ഭാര്യ കട്ടൻചായയും ആയി വരുന്നതാണ് അവൾ അവിടെ എന്ന് ചിന്തിച്ച് തീരും മുൻപേ മുഖത്ത് കട്ടൻചായയുടെ ചൂട് അടച്ചു .
പഞ്ചസാര ഇടാത്ത കട്ടൻചായ അയാൾ ഒറ്റവലിക്കുകയും ക്ലാസ് തിരിച്ചു കൊടുക്കുമ്പോൾ ഭാര്യ ചോദിച്ചു ഇന്നലെ രാത്രി നിങ്ങൾ അന്വേഷിച്ച കടലാസ് കിട്ടിയോ മേശവലിപ്പിൽ കീറിയെടുത്തു വച്ച കടലാസു കഷണത്തിലേക്കു നോക്കി കിട്ടിയും നാളെ എനിക്ക് ഒന്ന് ബാങ്കിൽ പോകണം നീണ്ട മൗനത്തിനോട് നിറം മങ്ങിയ താരത്തെക്കൊണ്ടും മുഖം ഒന്ന് തുടച്ചിട്ട് ഭാര്യ അയാളെ ഒന്നുകൂടി നോക്കിയും ജപ്തിയുടെ കാര്യം വല്ലതും അവൾ പണ്ടേ അങ്ങനെയായിരുന്നു കൂടുതൽ സംസാരിക്കില്ല .
ചില ചോദ്യങ്ങൾ ഉത്തരങ്ങൾ അതിൽ ഒരുങ്ങിയിരുന്നു അവളുടെ മറുപടികൾ ബാങ്ക് വരെ നാളെ ഒന്ന് പോയി നോക്കട്ടെ അത്താഴം കഴിച്ചു എന്നും കരുതി ഇരുട്ടു മങ്ങിയ കിടപ്പുമുറിയിൽ അയാൾ കണ്ടും തുറന്നു അങ്ങനെ കിടന്നു അയാളുടെ മനസ്സിലേക്ക് ഓർമ്മകളും ചിന്തകളും ഒന്നിന് പുറകെ ഒന്നായി പെയ്തിറങ്ങാൻ തുടങ്ങി പത്താം ക്ലാസിലെ പരീക്ഷയുടെ തല ദിവസം അച്ഛൻ മരിച്ചത് വിശപ്പ് എന്ന വികാരത്തിന്റെ ആട്ടിയോടിക്കാൻ ജീവിതം വിയർപ്പൊഴുക്കിയത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/SX7iBqot1Hc