വിളിക്കാത്ത കല്യാണത്തിന് പോയപ്പോൾ ആ വൃദ്ധക്ക് സംഭവിച്ചത്

യഥാർത്ഥ സംഭവമാണ് അദ്ദേഹം ഫേസ്ബുക്ക് വഴി പുറത്തുവിട്ടിരിക്കുന്നത് ഇങ്ങനെയാണ് ആ ഫേസ്ബുക്ക് പോസ്റ്റ് പ്രിയപ്പെട്ട കൂട്ടുകാരൻറെ കല്യാണമാണ് ആ വലിയ ഓഡിറ്റോറിയത്തിൽ ആളുകൾ വന്നുകൊണ്ടിരിക്കുന്നു ആഹാരത്തിനു വേണ്ടി സിസ്റ്റം ഒക്കെ സെറ്റ് ആയിട്ടുണ്ട് ഭക്ഷണം കൊടുക്കാൻ തുടങ്ങി കുറച്ചു പേർ ഭക്ഷണം കഴിക്കുന്നു ഞാനും കുറച്ചു കൂട്ടുകാരും ഓടി നടന്നു കാര്യങ്ങളെല്ലാം സെറ്റ് ചെയ്യുന്ന തിരക്കിലാണ്.

ഭക്ഷണം മാത്രമല്ല അവന് കൊടുക്കേണ്ട എട്ടിൻറെ പണിയുടെ മുഴുവൻ ഉത്തരവാദിത്വം എൻറെ നേതൃത്വത്തിലാണ് നടക്കുന്നത് പലയിടങ്ങളിൽ അവൻ പോയി ചെയ്യുന്നതൊക്കെ തിരിച്ചുകൊടുക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത് ഇന്ന് മലബാർ മാറ്റുകൂട്ടുന്നത് ഞങ്ങളെ പോലെയുള്ള ഞങ്ങളെപ്പോലുള്ളവരും അല്ല എന്ന് പ്രായം ചെന്നവർ അഭിപ്രായപ്പെടുന്ന കല്യാണ ചെക്കന്റെ സുഹൃത്തുക്കളുടെ കലാപരിപാടികൾ ഓരോ കല്യാണം കഴിയുമ്പോൾ നാട്ടിൽ ചൂടുള്ള സംസാരമാണ് ഉണ്ടാക്കാറ് .

   

എങ്കിലും ഒരു കുറവും ഇല്ലാതെ ഇപ്പോഴും ആ കലാപരിപാടികൾ തുടരുന്നു എന്നതാണ് സത്യം.എന്തായാലും ചങ്കിനുള്ള എട്ടിൻറെ പണി അണിയറയിൽ പുരോഗമിക്കുകയാണ് പണിക്ക് വേണ്ട പടക്കങ്ങളും പടക്കോപ്പുകളും തയ്യാറായിക്കഴിഞ്ഞു പെട്ടെന്നാണ് എന്റെ ഫോൺ റിങ് ചെയ്തു കല്യാണ ചെക്കന്റെ കൂടെ ബാംഗ്ലൂര് ജോലി ചെയ്യുന്ന ഫ്രണ്ടാണ് അവനെ വഴി പറഞ്ഞുകൊടുക്കാനും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാനും എൻറെ നമ്പർ ആയിരുന്നു കൊടുത്തത്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.