നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ലോകമെമ്പാടും ഉള്ള മലയാളികൾ രാമായണമാസത്തെ വരവേൽക്കുവാൻ അവസാനഘട്ട ഒരുക്കങ്ങളിലാണ് രാമായണമാസം കർക്കിടകമാസം എന്ന് പറയുമ്പോൾ ആദ്യം നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് പുണ്യമാസം തന്നെയാണ് ഈശ്വര ചൈതന്യം തൊട്ടറിയുവാൻ സാധിക്കുന്ന മാസമാണ് ക്ഷേത്രദർശനത്തിന്റെ മാസമാ നന്മകൾ ചെയ്യേണ്ട മാസമാണ് .
എന്നുള്ളതാണ് ആരു പുണ്യ മാസമാണ് കർക്കിടകം എന്നാൽ അതേസമയം തന്നെയും കർക്കിടക മാസം എന്ന് പറയുന്നത് ആശങ്കകളുടെയും ഒരു കാലം കൂടിയാണ് പലതരത്തിലുള്ള പ്രകൃതിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പ്രകൃതിയിൽ സംഭവിക്കുന്ന കലുഷിതമായിട്ടുള്ള ജില്ലാ മാറ്റങ്ങൾ വ്യത്യാസങ്ങൾ വ്യതിയാനങ്ങൾ ഒപ്പം നമ്മുടെ ശരീരത്തിലും നമ്മുടെ ശാരീരിക ഘടനയിലും ഉണ്ടാകുന്ന ചില മാറ്റങ്ങൾ രോഗപ്രതിരോധശേഷി ഒക്കെയും കുറയും എന്ന് ആചാര്യന്മാർ പറയുന്ന ഒരു മാസം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.