മുഖത്തിന്റെ പ്രായം കുറക്കാൻ ദിവസവും ഈ ജ്യൂസ് കുടിച്ചാൽ മതി

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇപ്പോൾ പല ആളുകളും കമ്പ്ലൈന്റ് ചെയ്യുന്നതാണ് പ്രായമാകുന്നതിന് മുന്നേ തന്നെ മുഖത്ത് പലതരത്തിലുള്ള ടാനുകളും ചുളിവുകളും ഒക്കെ വരുന്നുണ്ട് എന്നുള്ളത് എന്നിട്ട് കൂടുതൽ ആളുകളും ചെയ്യുന്നത് എന്താണെന്ന് വളരെ വിലകൂടിയിട്ടുള്ള പലതരത്തിലുള്ള കോസ്റ്റ് എല്ലാം വാങ്ങിയും മുഖത്ത് അപ്ലൈ ചെയ്യുന്നതാണ് പക്ഷേ അതിനൊക്കെ പകരം ആയിട്ട് നമ്മൾക്ക് നമ്മുടെ വീട്ടിലിരുന്നു കൊണ്ട് തന്നെ .

പല റെമെഡീസ് ഒക്കെ ഉപയോഗിച്ചുകൊണ്ട് എന്തൊക്കെ ഫേസ് പാക്കുകളും അതേപോലെതന്നെ എന്തൊക്കെ ചെയ്തിട്ടാണ് നമ്മൾക്ക് ഈ ഒരു പ്രശ്നം മാറ്റാം എന്നുള്ളതിനെ കുറിച്ചാണ് ഇന്ന് ഞാൻ നിങ്ങളുടെ അടുത്ത് സംസാരിക്കാൻ പോകുന്നത് ഇപ്പോൾ നമ്മൾ എന്താണ് അറിയേണ്ടത് എന്ന് വച്ച് കഴിഞ്ഞാൽ നമ്മുടെ അല്ലെങ്കിൽ നമ്മുടെ മുഖത്ത് ഈച്ചുള്ളി വരുന്നത് കൂടുതലായിട്ടും പണ്ടൊക്കെ നമുക്ക് ഏജ് ആകുന്ന സമയത്താണ് കണ്ടിരുന്നത് പക്ഷേ ഇപ്പോൾ .

   

ചില ആളുകളിലൊക്കെ ഒരുപാട് നമ്മുടെ മുഖത്തിന്റെ രണ്ടു സൈഡുകളിലാണെങ്കിലും കവിളിന്റെ സൈഡിൽ ആണെങ്കിലും ഒക്കെ ഒരുപാട് ചുളിവുകൾ കാണാറുണ്ട് സാധാരണയായി എന്താണ് നമ്മുടെ ശരീരത്തിൽ നൽകുന്നത് എന്ന് വച്ച് കഴിഞ്ഞാൽ നമ്മുടെ ശരീരത്തിൽ കോശങ്ങൾ വിഭജിക്കുന്ന ഒരു ടൈമിംഗ് എന്നു പറയുന്നത് പ്രായം ആകുന്നതിന് അനുസരിച്ച് വളരെ കുറഞ്ഞു വരും സാധാരണ കൂടുതൽ ആയിട്ടുള്ള ഈ ഡിവിഷൻ നടക്കുന്ന സമയത്ത് പുതിയ സെല്ലുകൾ വരുകയും .

അതാണ് നമുക്ക് കൂടുതൽ അതുപോലെതന്നെ ബ്രൈറ്റ്നസ്സുകളിൽ തരുന്നത് പ്രായമാകുമ്പോൾ അതിന്റെ കൂടുതൽ വിഭജിക്കുന്നത് കുറഞ്ഞവരും അതുകൊണ്ട് തന്നെ നമ്മുടെ ആയിട്ടുള്ള ആൾറെഡി ആയിട്ടുള്ള കോശങ്ങളും നമ്മുടെ സ്കിന്നിന്റെ അടിയിൽ ആയിട്ട് കെട്ടിക്കൊടുക്കുന്നത് കൊണ്ട് നമ്മൾക്ക് ആ ഒരു ചുളിവുകൾ കൂടുതലായിട്ട് വരാറുണ്ട് അതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/StHFzmQLrxk