കുട്ടി ഉമ്മയുടെ മർദ്ദനമേറ്റ് മരിച്ചു ഭക്ഷണത്തിനോട് ഒട്ടും താല്പര്യമില്ല ഭക്ഷണം കണ്ടാൽ കരച്ചിൽ തുടങ്ങും കഥ പറഞ്ഞു പാട്ടുപാടിയും പേടിപ്പിച്ചും എത്ര ശ്രമിച്ചിട്ടും ഭക്ഷണം കഴിക്കാൻ കൂട്ടാക്കില്ല പിന്നെ കരച്ചിലാണ് ഏത് സമയത്തും എടുത്തുകൊണ്ട് നടക്കണം എത്ര ടെൻഷനോട് ആണ് മോളെ കൊണ്ട് നടക്കുന്നത് എത്ര ദിവസമായി ഉറങ്ങിയിട്ട് പണികളും അവളെ വല്ലാതെ ദേഷ്യം ഉണ്ടാക്കി ഉണ്ണാനായി ചോറ് കൊടുത്തപ്പോൾ പാത്രം കൈകൊണ്ട് തട്ടിത്തെറിപ്പിച്ചു.
സങ്കടം സഹിക്കാൻ കഴിയാതെ എണ്ണം കൂടി തല്ലു കിട്ടിയപ്പോൾ കരച്ചിൽ കൂടുതലായി പെട്ടെന്ന് ഉമ്മയുടെ മടിയിൽ നിന്നും കണ്ണിലെ കൃഷ്ണമണികൾ മേലോട്ട് പോയി കുഴഞ്ഞുവീണു. അത്ര സമയം കൊണ്ട് മോളുടെ ശരീരത്തിൽ നീലനിറം പടർന്നു വേഗമായി എന്റെ മോൾ വന്നു ഒരു ഓട്ടോ വിളിച്ച് ഹോസ്പിറ്റലിൽ എത്തും വരെ സന മോൾ ആ കിടപ്പ് തന്നെ ഉമ്മയുടെ മടിയിൽ പടച്ചോനെ എൻറെ മോൾക്ക് ഒന്നും വരുത്തല്ലേ കരച്ചിലും പ്രാർത്ഥനയും .
അതിൻറെ ഇടയിൽ മോളെ പലവട്ടം ചുംബിച്ചു ഹോസ്പിറ്റലിൽ അരികിൽ തന്നെ നിന്ന് അവളുടെ തലയിൽ തലോടി ഒരു തുണികൊണ്ട് അവളുടെ കവിളിലൂടെ ഒലിക്കുന്ന ചോര തുളച്ചു മാറ്റി നിങ്ങൾ ആരാണ് ഞാൻ ആ കുട്ടിയുടെ വാപ്പയുടെ അനിയത്തിയാണ് മുഖത്ത് പാടുണ്ടല്ലോ അത് എന്താണെന്ന് ചോദിച്ചപ്പോൾ അത് കഴിക്കാത്തതിന് തല്ലിയതാണ്.
എന്ന് ഡോക്ടർ ഉടനെ ഡോക്ടർ പോലീസിനെ അറിയിക്കുകയും ചെയ്തു അതറിഞ്ഞ് നിമിഷം തന്നെ വല്ലാത്ത അപ്പോഴേക്കും വാർത്ത പുറത്തുവന്നു ഉമ്മയുടെ മർദ്ദനത്തിൽ നാലു വയസ്സുള്ള കുട്ടി മരിച്ചു മോളെ വീട്ടിൽ നിന്നും പള്ളിയിലേക്ക് കൊണ്ടുപോയതും അമ്മ അറിഞ്ഞില്ല.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.
https://youtu.be/cnDdJugr5Hg