നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പരമ്പരാഗതമായിട്ട് വിവാഹത്തിന്റെ പ്രധാന അടയാളങ്ങളിൽ ഒന്നാണ് താലിയും സിന്ദൂരതിലകവും ഇന്നും ഈ ആചാരങ്ങൾ പലരും കൃത്യമായിട്ട് അണിയുകയും ഇത് ബഹുമാനത്തോടെ കൂടിയും പവിത്ര ബന്ധത്തിന്റെ പ്രത്യേകമായിട്ട്.
കാണുകയും ചെയ്യുന്നു സിന്ദൂരം അണിയുന്നതിനെ കുറിച്ച് മുമ്പ് വിശദമായിട്ടുള്ള വീഡിയോ ചെയ്തിട്ടുണ്ട് ഈ വീഡിയോയിലൂടെ താലിയെ കുറിച്ചും അതുമായി ബന്ധപ്പെട്ട വിശ്വാസങ്ങളെ കുറിച്ചും വിശദമായിട്ട് നമുക്ക് മനസ്സിലാക്കാം പ്രകൃതി പുരുഷ സങ്കല്പത്തിന്റെ പ്രതീകമാണ് താലി എന്നു പറയുന്നത് പ്രപഞ്ചത്തിന്റെ നേതാവായ പരവാത്മാവാണ് പുരുഷൻ.
ആ ഭാരവാത്മാവിന്റെ ശക്തിയാണ് പ്രകൃതി അഥവാ സ്ത്രീ പ്രകൃതിയുടെയും പരവാത്മാവിനെയും സംഗമമാണ് താലിയെ കൊണ്ട് സൂചിപ്പിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.