ഓഫീസിലേക്കുള്ള കാർ യാത്രയിലാണ് കിരൺ പാതിയോളം എത്തിയപ്പോഴാണ് ഇന്ന് മൊബൈൽ എടുത്തിട്ടില്ല എന്ന് ഓർമ്മ വന്നത് ഭാര്യ പ്രിയ എന്തോ ഒരു ആവശ്യം പറഞ്ഞു മേടിച്ചു കൊണ്ടുപോയതാണ് തിരക്കിനിടയിൽ മറന്നുപോവും ഇന്ന് ഇനി അങ്ങനെ പോകട്ടെ എന്ന് മൊബൈലും വീടും കാറും ഒന്നുമില്ലാതെ ഇരുന്ന് ഒരു സമയം ഉണ്ടായിരുന്നല്ലോ അച്ഛനും അമ്മയ്ക്കും ഞങ്ങൾ മൂന്നു മക്കൾ ആണ് എനിക്ക് താഴെ രണ്ട് അനിയത്തിമാർ ഇല്ലായ്മയിലും സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബം മഴക്കാലത്തിൽ ചോർന്നൊലിക്കുന്ന വീട്ടിൽ ഉള്ള കഞ്ഞിയും ഉപ്പു നീരും കാന്താരി മുളകും ചേർത്ത് കഴിച്ചിരുന്ന ഒരു ചുവന്നുള്ളി കൂടി.
ഉണ്ടെങ്കിൽ ആർഭാടമായി അന്നത്തെ ഊണകം ആലോചിച്ചു കൂട്ടു മനസ്സിലേക്ക് വന്നതും കണ്ണ് നിറഞ്ഞു കഷ്ടപ്പെട്ടിട്ടും തന്റെ വിദ്യാഭ്യാസവും മുടക്കിയില്ല താൻ പഠിച്ച പെങ്ങമ്മാരെയും അച്ഛനെയും അമ്മയെയും നോക്കുമെന്ന് വിചാരിച്ചിട്ടുണ്ടാകാം പഠിച്ച ജോലിക്ക് കയറിയും പെങ്ങന്മാരുടെ വിവാഹം കഴിഞ്ഞു അച്ഛനുണ്ടായിരുന്ന കുറച്ചു സ്ഥലം വിറ്റിട്ടാണ് കല്യാണം നടത്തിയത് ജോലിക്ക് കയറിയെങ്കിലും സമ്പാദ്യം ഒന്നും ആയി തുടങ്ങിയിട്ടില്ലായിരുന്നു അത്യാവിശം നല്ല രീതിയിൽ പോകുമ്പോഴാണ് തനിക്ക് ഒരു വിവാഹാലോചന വന്നത് ഇടത്തരം കുട്ടി നല്ല പഠിപ്പുണ്ട് വൈകാതെ വിവാഹം നടന്നു പ്രിയയുമായി.
നല്ല രീതിയിൽ ജീവിക്കുമ്പോഴും അച്ഛനും അമ്മയുമായി ഒത്തുപോകാൻ അവൾക്ക് കഴിഞ്ഞില്ല അവളെയും കൊണ്ട് ജോലി സ്ഥലത്തേക്ക് വന്നു അച്ഛനും അമ്മയും വീട്ടിൽ തനിച്ചായിയും അവിടെ ചെല്ലാരും കാര്യങ്ങൾ അന്വേഷിക്കുവാനും അവൾ തനിക്ക് വിലക്ക് ഏർപ്പെടുത്തി അവളുടെ വാശിക്ക് മുൻപിൽ താൻ പലപ്പോഴും തോറ്റുപോയി ഒരു വീട് പണിതപ്പോൾ അച്ഛനെയും അമ്മയെയും ഒപ്പം താമസിപ്പിക്കണം എന്ന് തോന്നിയെങ്കിലും അവളും മക്കളും പാടിയറങ്ങും.
എന്ന വാശിക്ക് മുൻപിൽ താൻ തോറ്റുപോയി പുതിയ വീട്ടിലേക്ക് ഒപ്പം കൊണ്ടുപോകാമെന്ന് വാക്കും വിശ്വസിച്ചിരുന്ന അച്ഛനും അമ്മയും മുന്നിലേക്ക് പിന്നെ താൻ പോയിട്ടില്ല കുറ്റബോധം തന്നെയായിരുന്നു വീടും സുഖസൗകര്യങ്ങളും ഒക്കെ ആയി ഇപ്പോഴും അച്ഛൻ ഒരു വിലങ്ങായി മനസ്സിൽ കിടന്നു മൊബൈലിൽ കയ്യിൽ ഇല്ലാത്തതുകൊണ്ട് തന്നെയും ഓഫീസിലേക്കുള്ള യാത്രയിൽ പഴയ കാര്യങ്ങൾ ഓരോന്നും മിഴിവോടെ മനസ്സിലേക്ക് വന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/cL_lRGbF48o