നമസ്കാരം പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പരബ്രഹ്മത്തോട് ഏറ്റവും അടുത്ത സദാദൃശ്യമുള്ള ത്രിമൂർത്തിയും ഭാവങ്ങളിൽ ഒരു ഭാവമാണ് പരമശിവൻ അതിനാൽ പരമശിവനെയും ഓംകാരം എന്നോം സച്ചിദാനന്ദ സ്വരൂപം എന്നും സർവ്വേശ്വരൻ എന്നും ആദിദേവൻ എന്നും ദേവാധി ദേവൻ എന്നും വിശേഷിപ്പിക്കുന്നു പരമശിവന്റെ ഭക്തർക്കും എളുപ്പം മനസ്സിലാക്കുന്ന ഒരു കാര്യമാണ് ഭഗവാൻ പ്രസാദിയും ചിത്രകോപിയും ആകുന്നു അല്പം ജലം ഭഗവാനെയും ഭക്തിയോടെ അഭിഷേകം ചെയ്യുന്നതിലൂടെ പരമശിവൻ തന്നെ ഭക്തരിൽ പ്രസന്നൻ ആകുന്നു .
എന്നതിനാൽ ശിവ ഭക്തർക്ക് തങ്ങളുടെ ജീവിതത്തിൽ പലതരത്തിലുള്ള അത്ഭുതങ്ങൾ പറയുവാൻ സാധിക്കുന്നതും ആണ് ജഗദ് പിതാവായി പരമശിവനെയും ജേക്കത് പാർവതി ദേവിയെയും ശിവ ഭക്തർ കാണുന്നു ശിവലിംഗം വീട്ടിൽ ആരാധിക്കുമ്പോൾ നാം അറിയേണ്ട കാര്യങ്ങളെക്കുറിച്ച് മുൻ വിശദമായ വീഡിയോ ചെയ്തിട്ടുണ്ട് ഈ വീഡിയോയിലൂടെ പരമശിവനെന്ന് ആരാധിക്കുന്ന സ്ത്രീകൾക്കും എന്തെല്ലാം ഗുണങ്ങൾ വന്നുചേരുന്നു എന്ന് മനസ്സിലാക്കാം പരമശിവനെയും നിത്യവും ആരാധിക്കുകയും ധ്യാനിക്കുകയും ചെയ്യുന്ന സ്ത്രീകൾ ഏവരെയും ബഹുമാനിക്കുന്നതാണ് സ്ത്രീകൾക്ക് മറ്റുള്ളവരിലേയും നന്മ പെട്ടെന്ന് മനസ്സിലാകുന്നതും ആണ് .
അതിനാൽ അവർ ഏവരുടെയും ബഹുമാനിക്കുന്നു പ്രപഞ്ചത്തിലെയും എല്ലാ വസ്തുവിലും അവർ ദൈവത്തെ കാണുന്നതും തനിക്ക് ചുറ്റും ദൈവം അഥവാ പരബ്രഹ്മം നിറഞ്ഞു നിൽക്കുന്നത് ഇവർക്ക് ഒന്ന് പെട്ടെന്ന് അനുഭവപ്പെടുന്നതും ആണ് അതിനാൽ തന്നെയും ആദിവ്യശക്തിയും എല്ലാവരിലും നിറഞ്ഞ നിൽക്കുന്നതും പെട്ടെന്ന് തിരിച്ചറിയുവാനും സാധിക്കുന്നതും ആണ് അതിനാൽ നിത്യവും പരമശിവന് ഭജിക്കുന്ന സ്ത്രീകളിൽ ഈ ഗുണം നിറഞ്ഞു നിൽക്കുന്നതും ആണ്.
പരമശിവനെ നിത്യവും ആരാധിക്കുന്നവർക്ക് ഒരു ശാന്തസ്വരൂപം വന്നുചേരുന്നതാണ് ഇത് അവരുടെ മുഖത്തും പ്രതിഫലിക്കുന്നതുമാണ് നിത്യവും പരമശിവനെയും ആരാധിക്കുന്ന സ്ത്രീകൾക്ക് എന്തെന്നില്ലാത്ത ശാന്തി തന്റെ മനസ്സിനെ അനുഭവപ്പെടുന്നവർ ഏതു പ്രതിസന്ധിയിലും പതറാതെ സധൈര്യം ശാന്തതയോടെ ഓരോ പ്രതിസന്ധിയെയും തരണം ചെയ്യുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.