ജോലിചെയ്യുന്ന ഹോസ്പിറ്റലില് അഞ്ചുമണിക്കാണ് നടക്കാറ് കൂടുതൽ സെക്കൻഡ് ഷിഫ്റ്റ് എടുക്കുന്നതുകൊണ്ട് മിക്കവാറും ഞാനാണ് ഫാർമസി പൂട്ടാറ്. ജോലി കാരൻ ആണെന്ന് പറഞ്ഞാലും അവസ്ഥ 30 കൂടുതൽ ഉണ്ടാവില്ല അവിടെ നിന്നും ഇറങ്ങിയതും കൂടെ പട്ടികളും ഉണ്ടാവും ബംഗാളികളെ കൂലിപ്പണിക്ക് വിട്ട പോലെയാണ് ഈ പട്ടികൾ ഒറ്റക്ക് പോവില്ല കുറെയെണ്ണം കൂടെ കൂടും പിന്നെ ഒരു കൂട്ടമാണ് അത് കാണുമ്പോൾ ഞാൻ എപ്പോഴും ചിന്തിക്കും എങ്ങോട്ടാണ് ഈ ഓടുന്നത് .
എന്ന് സ്ഥിരമായി ജലദോഷം പിടിക്കുമ്പോൾ ഞങ്ങളെ നാട്ടിലെ ഹെൽത്ത് സെൻററിലേക്ക് കാണിക്കാൻ കൊണ്ടുപോകും നീണ്ടു കിടക്കുന്ന വയിലിന്റെ അരികിലാണ് എൻറെ വീട് അവിടെ നിന്നും ഹോസ്പിറ്റലിൽ പോകുന്ന സമയത്ത് പൈസ എടുക്കാൻ മറന്നു ഞാൻ വീട്ടിലോട്ടും തിരിച്ച് ഇങ്ങോട്ടും ഓടും പട്ടികളുടെ ഈ ഓട്ടം എൻ്റെ കുട്ടിക്കാലമാണ് ഓർമ്മ വരുന്നത്.ഞാൻ മെയിൻ റോഡിൽ എത്തി റോഡ് ക്രോസ് ചെയ്ത് അപ്പുറത്താണ് ബസ്സ് സ്റ്റോപ്പ് കെഎസ്ആർടിസി വന്നു മൂത്രമൊഴിക്കാനുള്ള ചൂണ്ടുവിരൽ പൊക്കിപ്പിടിച്ച് ഡ്രൈവറോട് ഞാൻ ആംഗ്യം കാണിച്ചു.
കേറിവാടാ മക്കളേ തിരിച്ചും കാണിച്ചു അങ്ങനെ ഞാൻ ബസ്സിൽ കയറി 15 രൂപയാണ് ടിക്കറ്റ് സാധാരണ ഞാൻ കയ്യിൽ വയ്ക്കാറുണ്ട് ഇന്ന് ബസ്സിൽ സീറ്റില്ലാത്തതിനാൽ അതിനെ സാധിച്ചില്ല. എൻറെ മുമ്പില്‍ നിൽക്കുന്ന ചേച്ചിയുടെ തലയിൽ മുടി നരച്ചിട്ടുണ്ട് കയ്യിൽ സ്വർണ മലയുടെ തിളക്കം നോക്കി വാങ്ങിയിട്ട് എത്രകാലമായി ഉണ്ടെന്നും കയ്യിലെ സ്ഥിരമായി മീനിന്റെ മസാല ഒന്നും പതിവുപോലെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുമ്പോഴാണ് കണ്ടക്ടർ ടിക്ക്റ്റ് ചോദിച്ചത്.
കൽപ്പറ്റ പറഞ്ഞ് പൈസ നോക്കി ഒന്നും കാണുന്നില്ല. വല്ലാത്തൊരു ശബ്ദം വരാൻ തുടങ്ങി ഹൃദയം നോക്കുന്ന മുന്നിലേക്ക് പോയി ഇരിക്കുന്ന മനുഷ്യന്മാർ മുഴുവനും എന്നെ നോക്കി നിൽക്കുന്നു ഏറ്റവും സുരക്ഷിതമാണെന്ന് ഞാൻ വിശ്വസിക്കുന്ന സ്ഥലങ്ങളിൽ എൻറെ ബെഡ്റൂമിലെ ബാത്റൂമിൽ എത്താൻ വല്ലാത്ത ശങ്ക. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.