ബസ്സിൽ ഒരു രൂപയ്ക്ക് വേണ്ടി അടി ഉണ്ടാക്കി ശേഷം സംഭവിച്ചത്

ഇന്ന് കോഴി മുട്ട ഇട്ടില്ലെ അമ്മുവിൻറെ ഉറക്കമുള്ള ചോദ്യം കേട്ടപ്പോൾ പുകഞ്ഞുതീർന്ന ബീഡി വലിച്ചെറിഞ്ഞുകൊണ്ട് ദാസൻ പതിയെ പുഞ്ചിരിച്ചു എന്തു ചെയ്യും നമുക്ക് മാത്രം മതിയോ മോളെ ഹർത്താൽ അവർക്കും വേണ്ടേ മധുരം കുറഞ്ഞ കട്ടൻചായ ഊതിക്കൊടുക്കുന്നതിനിടയിൽ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ അവൾ ചീറിക്കൊണ്ട് അച്ഛൻറെ അടുത്തെ ഓടിയെത്തി. കുഞ്ഞിന് സ്കൂൾ ഫീസ് ഇതുവരെ കൊടുത്തിട്ടില്ല.

അച്ഛനെ എല്ലാം തമാശ പണിയെടുത്ത് ക്ഷീണിച്ച മകളെ അടുത്തിരുത്തി ആ തലയിൽ നിന്ന് അടുക്കളരി നുള്ളിയെടുക്കുമ്പോൾ വല്ലാതെ ചുമയോടൊപ്പം വന്ന ദാസിന്റെ ചോദ്യം വല്ലാതെ പതറിയുന്നു അവളുടെ നിറഞ്ഞ കണ്ണ് ഒരു നിമിഷം ചിതലിരിക്കുന്ന മേൽക്കൂരയിലേക്ക് നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് അവൾ അച്ഛനെ നോക്കി പുഞ്ചിരിച്ചു. ഞാൻ വെറുതെ ചൂടാക്കിയ അച്ഛനെ അമ്മു അച്ഛൻറെ ശുഷ്കരിച്ച കരം എടുത്ത് മടിയിൽ വച്ച് പതിയെ തലോടി പെട്ടെന്നൊരു പൊട്ടിക്കരച്ചിൽ .

   

ഈ കുടുംബത്തിന് വേണ്ടി മോളെ ഒരുപാട് കഷ്ടപ്പെട്ടു അച്ഛനെ അറിയാതെയല്ല ഒരു ആൺകുട്ടി പോലും ഇത്രയ്ക്ക് കഷ്ടപ്പെട്ടില്ല കണ്ണുകളിൽ നോക്കി വിതുമ്പി അച്ഛൻ തളർന്നുപോയത് കൊണ്ടല്ലേ മോളെ അല്ലെങ്കിൽ രാജകുമാരിയായി കഴിയേണ്ട മോളെ ശബ്ദത്തിൽ ദേഷ്യം പടർന്നിരുന്നു. അച്ഛനെ കണ്ണീര് കണ്ടാൽ എനിക്ക് സഹിക്കില്ല പോകുമ്പോൾ എൻറെ അമ്മ കണ്ണീരോടെ എന്നോട് പറഞ്ഞത് എൻ്റെ കെട്ടിയോനെയും കുട്ടിയെയും നോക്കണം എന്ന്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.