500 രൂപ എങ്ങനെയാണ് കീറിയത് ഉമ്മാനോട് ഞാൻ പറഞ്ഞിട്ടുള്ളത് അല്ലെ എപ്പോഴും പോക്കറ്റ് ചെക്ക് ചെയ്യണം എന്ന് ഉമ്മയല്ല പെങ്ങളാണ് എന്ന് പറഞ്ഞതും അവളുടെ മേലെയായി ചാട്ടം മുഴുവൻ അനക്കം ശ്രദ്ധിക്കില്ല നോട്ട് കീറുകയും ചെയ്തു ഷർട്ട് വൃത്തിയായിട്ട് ഇല്ല എന്ന് പറഞ്ഞ് തർക്കിച്ചു. ആർക്കുവേണ്ടി ചെയ്യുന്നതുപോലെയാണ് നിൻറെ പണിയെടുക്കൽ തിരക്കിനിടയിൽ വിട്ടുപോയത് ആണ്.
ഇന്ന് ഒന്ന് നന്നായി ഉറങ്ങണം എന്നും നേരത്തെ പോകുന്ന കാരണം ഉറക്കം വളരെ കുറവാണ് കേറി വരുന്നത് തന്നെ പാതിരാത്രിക്ക് ആണ് ഉറക്കം കുറവാ അങ്ങനെ തന്നെ ദിവസത്തെ വിലപ്പെട്ട സമയങ്ങൾ ചിന്തിച്ചു കുട്ടിയാണോ ഉറങ്ങാൻ കിടന്നത് രാവിലെ തന്നെ അതാ വാതിൽ മുട്ടുന്നു കോളേജിൽ പോകാനുള്ള ആദ്യ ബസ് പോയി ഇനി അടുത്ത ഭയങ്കര തിരക്കോ കഴിഞ്ഞ ദിവസം തന്നെ വീഴാൻ പോയതായിരുന്നു ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.
അങ്ങനെ അവളെ കൊണ്ട് വിട്ടു വൈകുന്നേരം അവളെ കാണാൻ ഒരു കൂട്ടർ വരുന്നുണ്ട് അവർക്ക് പണം സ്വർണം ഒന്നും വേണ്ട എന്നാണ് പറഞ്ഞത് എന്തായാലും അവർ വന്നുപോകട്ടെ അങ്ങനെ അവർ വന്നുപോയി എല്ലാം ഓക്കേ എല്ലാവരും കൂടി ഒരുമിച്ചിരുന്ന് കല്യാണത്തിന് നിശ്ചയിക്കാൻ പെട്ടെന്ന് തന്നെ നടത്തണം അവന് പെട്ടെന്ന് തന്നെ തിരിച്ചു പോകാനുള്ളതാണ്.
കാര്യം വളരെ സന്തോഷമുള്ളതാണെങ്കിലും അവളെ മറ്റൊരു സ്ഥലത്തേക്ക് പറിച്ച് നടന്നോക്കെ ആലോചിക്കുമ്പോൾ അവൾ പോവട്ടെ പോയാലെങ്കിലും കുറച്ച് സമാധാനം കിട്ടുമല്ലോ.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.