ഞായറാഴ്ച ആയതുകൊണ്ട് പതിവ് തിരക്കുകൾ ഒന്നുമില്ലാതെ വീടിൻറെ ഉമ്മറപ്പടിയിൽ പത്രവും വായിച്ച് സ്വസ്ഥമായി ഇരുന്നു സ്വസ്ഥമായി എന്ന് പറഞ്ഞു കൂടാ എന്നും ശാന്തമായി ഉണരുന്ന നമ്മെ അസ്വസ്ഥമാക്കുന്ന ധർമ്മം പത്രങ്ങളുടെതാണല്ലോ എന്നും പാലിക്കപ്പെട്ടിട്ടുണ്ട് പ്രണയത്തിനു വേണ്ടി സ്വന്തം കുഞ്ഞിനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊന്ന ഒരു പെണ്ണിൻറെ കഥ ഉപയോഗിക്കപ്പെടേണ്ട ഒന്നല്ല എല്ലാവരാലും അവൾ വിചാരണ ചെയ്യപ്പെട്ടു.
ഭർത്താവിനെ കണ്ണിൽ സ്വന്തം കുഞ്ഞിനെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ച വഞ്ചിക്കുകയാണ് നിയമത്തിനു മുന്നിൽ സമൂഹത്തിന് മുന്നിലും കൊലപാതകി കാമുകന് ഒരു സ്വപ്നം സമ്മാനിച്ചിട്ട് കഴിവുകള്‍ ഒരുപക്ഷേ കുറ്റവും പറയാതെ കടന്നുപോയത് ആ കുഞ്ഞിൻറെ ആത്മാവ് മാത്രമായിരിക്കും. വായനക്കപ്പുറത്ത് മനസ്സ് കലുഷമായപ്പോൾ വഴിയോരക്കാഴ്ചകൾക്ക് ഞാനെൻറെ മനസ്സിനെ ശാന്തമാക്കാൻ ശ്രമിച്ചു പുറത്തു വാഹനങ്ങളുടെ തിരക്കു കുറവാണെങ്കിലും വേഗത കൂടുതലാണെന്ന് തോന്നി .
കുറച്ചു കഴിഞ്ഞപ്പോൾ ആ കാഴ്ചയും വിലസമായി തുടങ്ങി. പതിവുപോലെ അമ്മിണി അടുത്തിരുപ്പുണ്ട് അമ്മിണി ഇവിടെ വന്ന കുറച്ചു മാസങ്ങൾ ആണോ ആദ്യമൊക്കെ എനിക്ക് ഇഷ്ടമല്ലായിരുന്നു എവിടെക്കെന്നാലും ഞാൻ ഓടിക്കും പക്ഷേ ചങ്ങാത്തത്തിലായി ഞാൻ രാവിലെ പോയി കഴിഞ്ഞാൽ ഉമ്മാക്ക് അമ്മിണി ഒരു കൂട്ടായി പേരിട്ടതും ഞാനായിരുന്നു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.