നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സനാതന ധർമ്മത്തിൽ ചില വിശ്വാസങ്ങൾ വളരെ വ്യക്തമായിട്ടും കൃത്യമായിട്ടും പരാമർശിച്ചിരിക്കുന്നത് ആകുന്നു അത്തരത്തിൽ മുൻജന്മം പുനർജന്മം കർമ്മഫലം എന്നിവയെക്കുറിച്ചും വ്യക്തമായിട്ട് തന്നെയും ഒട്ടുമിക്ക ഗ്രന്ഥങ്ങളിലും പരാമർശിച്ചിരിക്കുന്നത് ആകുന്നു പുരാണങ്ങളിൽ പ്രധാനപ്പെട്ട പുരാണമാണെന്ന് ശിവപുരാണം ഷൈവ ആരാധനയ്ക്കുകയും.
ഉത്തമമായുള്ള ഗ്രന്ഥം വീടുകളിൽ സൂക്ഷിക്കുമ്പോൾ പ്രത്യേകം ശുദ്ധിയോട് തന്നെ സൂക്ഷിക്കണം എന്ന കാര്യവും ഓർക്കുക അതേപോലെതന്നെ ശിവപുരാണം പാരായണം ചെയ്യുമ്പോൾ വൃദ്ധശുദ്ധിയോടെയും നിലവിളക്ക് തെളിയിച്ചതിനുശേഷം ഏകാഗ്രഹമായി മാത്രം പാരായണം ചെയ്യണം എന്നാണ് പറയുക വിശ്വാസത്തോടുകൂടി.
നിങ്ങൾ പാരായണം ചെയ്തു കഴിഞ്ഞാൽ ഭഗവാൻ നാം ആഗ്രഹിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക തന്നെ ചെയ്യും ഭഗവാന്റെ ചൈതന്യം നിങ്ങൾക്ക് അനുഭവിച്ച് അറിയുവാൻ സാധിക്കുക തന്നെ ചെയ്യും മധ്യവയസ്സിനുശേഷം പാരായണം ചെയ്യുവാൻ ഏറ്റവും ഉത്തമമായിട്ടുള്ള ഗ്രന്ഥങ്ങളിൽ ഒന്നു കൂടിയാണ് ശിവപുരാണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.