നിങ്ങൾ ഒരു കൃഷ്ണ ഭക്തയാണോ? എങ്കിൽ ഉറപ്പായും ഈ വഴിപാട് ചെയ്യൂ,

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ശ്രീ മഹാവിഷ്ണുവിന്റെ പൂർണ്ണ അവതാരമാണ് ശ്രീകൃഷ്ണ ഭഗവാൻ എന്നു പറയുന്നത് ലോകജനപാലകനാണ് ഭഗവാൻ ഭക്തജനങ്ങളെ സ്വന്തം കണ്ണിലെ കൃഷ്ണമണി പോലെയും കാക്കുന്ന ദേവനാണ് ഭഗവാൻ ശ്രീകൃഷ്ണ ഭഗവാനെ ആശ്രയിക്കുന്നവർക്ക് ഭഗവാൻ എന്നും അനുഗ്രഹം നൽകിയിട്ടുള്ള എത്ര വലിയ ദുഃഖത്തിൽ ആഴ്ന്നു കിടക്കുന്ന ഒരു വ്യക്തിയായിരുന്നു ഞൊടിയിടയിൽ സന്തോഷം കൊണ്ടുവന്ന ആ വ്യക്തിയെ സന്തോഷിപ്പിക്കുവാനും ചിരിപ്പിക്കുവാനും കഴിവുള്ള ഭഗവാനാണ് ശ്രീകൃഷ്ണ ഭഗവാൻ എന്നു പറയുന്നത് .

എത്ര ദുർഘടകമായ അവസ്ഥയിൽ നിന്നായാലും അല്ലെങ്കിൽ നമുക്ക് വേറെ വഴിയില്ല അവസാനത്തെ കച്ചിരുമ്പിൽ നിൽക്കുന്ന ഒരു അവസ്ഥയിൽ പോലും നമ്മൾ ഭഗവാനെ മനസ്സുരുകി വിളിക്കുകയാണ് എന്നുണ്ടെങ്കിൽ ഭഗവാൻ നമ്മളെ സഹായിക്കുന്നതായിരിക്കും ചിലപ്പോൾ ഭഗവാൻ സ്വന്തം രൂപത്തിൽ പോലും വന്ന സഹായിച്ചേ തന്റെ ദർശനം നൽകിയ വ്യക്തികൾ പോലും നമ്മുടെ ഇടയിൽ ഉണ്ട് എന്നുള്ളതാണ് വസ്തുത അതേപോലെതന്നെ ശ്രീകൃഷ്ണ ഭഗവാന്റെ ഏറ്റവും വലിയ പ്രത്യേകത എന്നു പറയുന്നത് പല രൂപത്തിൽ.

   

വന്ന നമ്മളെ പല വേഷത്തിൽ പല രൂപത്തിൽ ഒക്കെ പ്രത്യക്ഷത്തിൽ നമ്മളെ വന്ന സഹായിക്കുന്ന അപൂർവ ദേവനാണ് അപൂർവ്വ ചൈതന്യമാണെന്ന് ശ്രീകൃഷ്ണ ഭഗവാൻ എന്നു പറയുന്നത് ഇത്തരത്തിൽ ഭഗവാനെ ആത്മാർത്ഥമായി വിളിച്ചിട്ടുള്ള എല്ലാ വ്യക്തികൾക്കും അനുഭവം ഒന്നില്ലെങ്കിൽ മറ്റൊരു വിധത്തിൽ ഉണ്ടാകും നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടാകും അത്തരത്തിൽ ശ്രീകൃഷ്ണ ഭഗവാൻ നിങ്ങളെ സഹായിച്ച അനുഭവങ്ങളൊക്കെ അനുഭാവങ്ങൾ ഒക്കെ നിങ്ങൾ ഇവിടെയും കമന്റ് ബോക്സിൽ പറയുകയാണ്.

എന്നുണ്ടെങ്കിൽ നമുക്ക് നോക്കാം എത്രത്തോളം വ്യക്തികൾക്ക് ഭഗവാന്റെ അനുഗ്രഹം ലഭിച്ചിട്ടുണ്ട് അല്ലെങ്കിൽ ഭഗവാന്റെ കടാക്ഷം ലഭിച്ചിട്ടുണ്ട് അത് അറിയുമ്പോൾ തന്നെ നമുക്ക് അറിയാൻ കഴിയും ഭഗവാന്റെ ആ വലിപ്പം എത്രത്തോളം ആണ് എന്നുള്ളത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/OWyEWM9IHoo