നിങ്ങളുടെ ആഗ്രഹം 2 തവണ ഒന്ന് പറഞ്ഞു നോക്കൂ

ഓരോ ദേവതയ്ക്കും അവരുടെതായ പ്രത്യേകതകൾ ഉണ്ടാകുന്നതുമാണ് ഉദാഹരണത്തിന് പരമശിവൻ അഭിഷേകപ്രിയനാകുമ്പോൾ ശ്രീകൃഷ്ണ ഭഗവാൻ അലങ്കാരപ്രിയനായി മാറുന്നു ഇത്തരത്തിൽ ഓരോ ദേവതയ്ക്കും ഓരോ പ്രത്യേകതകൾ ഉണ്ടാകുന്നതാണ്. ഈ സമയം വരാതി ഒരു പോത്തിന്റെ പുറത്തേറി യുദ്ധം ചെയ്തിരുന്നു .

എന്നും ഐതിഹ്യം ഉണ്ട് അവസാനം യുദ്ധത്തിനായി വിളിച്ചു ഈ സമയം ദൈവിക സപ്ത മാതൃകകളെ തന്നിലേക്ക് വീണ്ടും എടുക്കുകയും ശേഷം യുദ്ധം ജയിച്ചു എന്നുമാണ് വിശ്വാസം.ദേവി ഭക്തവത്സലയാകുന്നു തന്റെ ഭക്തർ ആവശ്യപ്പെടാതെ തന്നെ അവരുടെ ഏതാഗ്രഹവും ദേവി നടത്തി കൊടുക്കുന്നത് ആണ് കരുണാമയ തന്നെയാണ് ഭക്തരോടൊപ്പം എപ്പോഴും ഉണ്ടാകുന്നു എന്നതാണ് വസ്തുവം ഇനി ഇഷ്ടദേവത ഓരോരുത്തരുടെയും വിഭിന്നമായേക്കാം .

   

എന്നാൽ ദേവിയുടെ മന്ത്രങ്ങൾ ജപിക്കുന്നത് ഒരു തെറ്റും ഉണ്ടാകുന്നതല്ല ദേവിയുടെ സംരക്ഷണവും എപ്പോഴും കൂടെ തന്നെ ഉണ്ടാകുന്നതാണ് പ്രായഭേദം എന്നെ ഈ മന്ത്രം ജപിക്കുവാൻ സാധിക്കുന്നതും ആകുന്നു മന്ത്രം എപ്രകാരമാണ് എന്ന് ഇനി മനസ്സിലാക്കാം. മന്ത്രം മന്ത്രം ഇപ്രകാരമാകുന്നു ശ്രീ സമേശ്വരി നമ എന്നാണ് ഈ മന്ത്രം 11 തവണയാണ് ആഗ്രഹം അഫിലത്തിനായി നിത്യവും ജപിക്കേണ്ടത്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.