നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് അതിവിശേഷ പ്രവർത്തനമാണ് എന്നാൽ ഈ സൂര്യഗ്രഹണം ഇന്ന് ഇന്ത്യയിൽ പ്രകടമാകുന്നില്ല എന്നതാണ് വാസ്തവം എന്നാൽ ഈ സൂര്യഗ്രഹണം എന്ന പ്രകടമാകുന്നതല്ല എന്നതുകൊണ്ട് പ്രാധാന്യമില്ല എന്ന് ആരും വിചാരിക്കരുത് സർവ്വഗ്രഹങ്ങളുടെയും അതിഭനാണ് സാക്ഷാൽ സൂര്യഭഗവാൻ അതിനാൽ സൂര്യനുമായി ബന്ധപ്പെട്ട നടക്കുന്ന ഏതൊരു പ്രവർത്തിയും ഏതൊരു കാര്യവും നമ്മുടെ ജീവിതത്തെയും ബാധിക്കുന്നതുമാണ്.
അതിനാൽ തന്നെ ഇന്നേ ദിവസത്തെ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് നാം ആ ശ്രദ്ധയും ആ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുകയും ചെയ്യേണ്ടത് അനിവാര്യം തന്നെയാണ് ദിവസം വിശേഷാൽ ഗ്രഹണ പൂജകൾ ഉണ്ട് വിശേഷ ശിവപൂജ ഉണ്ട് ഈ പൂജയിൽ ഉൾപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർ പേരും ജന്മനക്ഷത്രവും കമന്റ് ബോക്സിൽ രേഖപ്പെടുത്തുക എന്തെങ്കിലും പ്രത്യേകം ആവശ്യങ്ങളുണ്ട് എങ്കിൽ ആ കാര്യവും കൂടിയും രേഖപ്പെടുത്തുവാൻ എല്ലാവരും ശ്രദ്ധിക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.