നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വീടുകളിൽ അനേകം പുഷ്പങ്ങളും മനോഹരമായ ചെടികളും നാം നട്ട് വളർത്തുന്നവർ തന്നെയാകുന്നു വീടിന്റെയും മനോഹാരിത കൂട്ടുവാൻ ആയിട്ടാണ് ഇപ്രകാരം കൂടുതലായിട്ടും നാം ചെയ്യുന്നത് വീടുകളിൽ പോസിറ്റീവ് ഊർജ്ജം നിലനിർത്തുവാനും സന്തോഷകരവും സമാധാനപരവുമായ അന്തരീക്ഷം നിലനിർത്തുവാനും വീടുകളിൽ പ്രത്യേകം ചില സസ്യങ്ങൾ നാം നട്ടുവളർത്തുന്ന അദ്ദേഹം വളരെ ശുഭകരം തന്നെയാകുന്നു .
വാസ്തുപരമായ വളരെയധികം പ്രാധാന്യമുള്ള ചില ചെടികളാണ് ഇത് അതിനാൽ തന്നെ പൊതുവേ നാം ഇപ്രകാരം ചെയ്യുന്നത് ശുഭകരം തന്നെയാകുന്നു ഇതേപോലെ ചില ചെടികൾ നാം എന്തെല്ലാം ചെയ്തു കഴിഞ്ഞാലും വീടുകളിൽ വളരണമെന്നില്ല ചിലപ്പോൾ വളർന്നാലും അവ പൂവിടണം എന്നും എല്ലാം എല്ലാം നമ്മുടെ സമയദോഷത്താൽ ആകാം .
നമ്മുടെ ജീവിതത്തിൽ വന്ന ചേർന്നിരിക്കുന്ന കഷ്ടകാല സമയം ആയതിനാൽ ആകാം എന്നാൽ ഒരു വ്യക്തിയുടെ അല്ലെങ്കിൽ ഒരു വീട്ടിലുള്ള അംഗങ്ങളുടെയും നല്ലകാലം ആരംഭിക്കുന്നതിന് മുൻപായിട്ട് മാത്രം ചില ചെടികൾ വളരുന്നതാകുന്നു കൂടാതെ അവ ധാരാളമായി പൂവിടുകയും ചെയ്യുക തന്നെ ചെയ്യും ഈ ചെടികളിൽ ഒന്നാണ് ശംഖുപുഷ്പം എന്നു പറയുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.