നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അതെ ഞങ്ങൾക്കും ജീവിക്കണം കൊടിപിടിച്ചും മുദ്ര വാക്യം വിളിപ്പിച്ചും ആ പാവങ്ങളുടെ കഞ്ഞികുടി മുട്ടിക്കണോ കാര്യം തുച്ഛമായ ശമ്പളം ആണെങ്കിലും ആ പൈസ അവരുടെ കുടുംബത്തിന് ഒരു ആശ്വാസം തന്നെയാണ് വെറുതെ ഇത് ഇല്ലാണ്ടാക്കരുത്.
ഇല്ലെങ്കിൽ ഉടനെ ഒന്നോർ ബ്രാഞ്ചുകൾ ആണ് പൂട്ടാൻ പോകുന്നത് അതിൽ പണിയെടുക്കുന്ന നൂറുകണക്കിന് തൊഴിലാളികളെ പട്ടിണി ആക്കരുത് ഷട്ടർ തുറന്നു അകത്തുകയറാൻ ധൈര്യം കാണിച്ച സഹോദരിമാർക്ക് അഭിനന്ദനങ്ങൾ ഇതിന് കുറച്ചു കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.