നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം…. പരമശിവന്റെയും ഇടതു തൃക്കാലിന്റെ പെരുവിരൽ പൊട്ടി പിളർന്ന സാക്ഷാൽ ശിവംശത്തിൽ പിറന്ന ഒരു സമയം അനർത്ഥരിയും അതേസമയം ശിപ്രപ്രസാദിയും ദേവനാണ് ഗുളികൻ എന്നു പറയുന്നത് ജ്യോതിഷത്തിൽ വളരെ ശ്രേഷ്ഠമായ സ്ഥാനമാണ് ഗുളികേനെ നൽകിയിട്ടുള്ളത് ഈ ഗുളികന്റെ സാന്നിധ്യം ഉള്ള ആറ് നക്ഷത്രങ്ങൾ ജ്യോതിഷപ്രകാരം നമുക്ക് കണക്കാക്കുവാൻ.
സാധിക്കുന്നതാണ് ആ ആറ് നാളുകാരെ പറ്റിയിട്ടാണ് ഇന്നത്തെ അധ്യായത്തിൽ പറയാനായിട്ട് പോകുന്നത് ആറ് നക്ഷത്രങ്ങൾ എന്ന് പറയുന്നത് ഭരണി തിരുവാതിര അവിട്ടം ചോതിയും പുണർതം ആയില്യം ഈ ആറ് നക്ഷത്രങ്ങളാണ് ഈ നക്ഷത്രത്തിൽ ജനിച്ചവരെ നിങ്ങൾക്ക് അറിയാം എന്നുണ്ടെങ്കിൽ നിങ്ങളുടെ കുടുംബത്തിൽ ഈ നക്ഷത്രത്തിൽ ജനിച്ചവർ ഉണ്ട് എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇന്ന് ഈ വീഡിയോയിൽ പറയാൻ ആയിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഇവിടെ മുഴുവനായും കാണുക.