ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ഞെട്ടിക്കുന്ന സംഭവം – എല്ലാം കണ്ണന്റെ ലീലകൾ

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരിക്കൽ ഗുരുവായൂർ ക്ഷേത്രത്തിനടുത്ത് ഗുരുവായൂരപ്പന്റെ പരമ ഭക്തനായിട്ടുള്ള ഒരു കൃഷിക്കാരൻ ഉണ്ടായിരുന്നു ഒരു ദിവസം അദ്ദേഹം രാത്രിയിൽ സ്വപ്നം കാണുക ഉണ്ടായി അല്ലെങ്കിൽ അദ്ദേഹത്തിന് ഒരു സ്വപ്നം ദർശനം ഉണ്ടായി എന്ന് പറയുന്നതായിരിക്കും കുറച്ചുകൂടി ശരി അഞ്ചാറു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു കോമള യുവ ബാലൻ അദ്ദേഹത്തിന്റെ സമീപത്തു വന്നു പുഞ്ചിരി തൂകി കൊണ്ട് പറഞ്ഞു എനിക്ക് പച്ചപ്പയർ ഉപ്പേരി കൂട്ടണം നാളെ പച്ചപ്പയറും ഒരു ഇത്തിരി അമ്പലത്തിലേക്ക് എത്തിച്ചു തരുമോ? .

അതായത് പയ്യൻ ഉദ്ദേശിച്ചത് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പച്ചപ്പയർ അല്പം കൊടുത്തിടണം തനിക്ക് പച്ചപയർ കൂട്ടിയും ആഹാരം കഴിക്കാൻ ആയിട്ട് അതിയായ കൊതിയുണ്ട് എന്നുള്ളതാണ് ഉറക്കത്തിൽ നിന്ന് ഉണർന്നാൽ കൃഷിക്കാരനെയും അദ്ദേഹത്തിന് മനസ്സിലായി തനിക്ക് ഉണ്ടായത് സ്വപ്നദർശനമാണ് എന്നും ഗുരുവായൂരപ്പൻ ആണ് ആ ബാലൻ രൂപത്തിൽ വന്ന തനിക്ക് പച്ചപയർ ഉപ്പേരി കൂട്ടണം എന്ന് പറഞ്ഞതെന്നും അദ്ദേഹത്തിന് വളരെ വ്യക്തമായിട്ട് തന്നെ മനസ്സിലായി .

   

ഇത് കേട്ടപ്പോൾ തന്നെ അദ്ദേഹം തന്റെ തോട്ടത്തിൽ നിന്ന് പിറ്റേദിവസം രാവിലെയും ഏറ്റവും നല്ലത് നോക്കി ഭഗവാനെ സമർപ്പിക്കാൻ ഉള്ളതാണ് അപ്പോൾ ഏറ്റവും നല്ലത് നോക്കി പച്ചപ്പയറുകൾ പറിച്ച് അതൊരു കെട്ടാക്കിയും അദ്ദേഹം ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/1GpyCnVDlDA