നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം… കർക്കിടക മാസത്തിലെയും ഏറ്റവും വിശേഷപ്പെട്ട ദിവസമാണ് കർക്കിടക വാവ് ദിവസം എന്ന് പറയുന്നത്നമ്മളെ നമ്മളാക്കിയ നമ്മുടെ പൂർവികർ നമ്മുടെ പിതൃക്കന്മാർ നമ്മുടെ സ്വർഗത്തിൽ മലർക്കെ തുറന്ന തങ്ങളുടെ പിൻമുറക്കാരായ നമ്മൾ ഓരോരുത്തരെയും നമ്മുടെ കുഞ്ഞുങ്ങളെയും ഒക്കെയും കാണാനായിട്ട് എത്തുന്ന ആ പുണ്യ ദിവസം കാണുക മാത്രമല്ല നമുക്ക്.
വേണ്ട എല്ലാ അനുഗ്രഹ വർഷവും ചൊരിഞ്ഞു നമ്മളെ അനുഗ്രഹിച്ചിട്ടും മടങ്ങുന്ന ആ പുണ്യദിവസമാണ് കർക്കിടകവാവ് ബലി ദിവസം കർക്കിടകം എന്ന് പറയുന്നത് കർക്കിടക വാവിനെ ഏതാണ്ട് 7 ദിവസം മുന്നേ തന്നെയും പിതൃക്കന്മാർ പിതൃലോകത്തുനിന്ന് ഭൂമിയിലേക്ക് പുറപ്പെടും എന്നുള്ളതാണ് വിഷ്ണുപുരാണവും മറ്റ് പുരാണങ്ങളും പറഞ്ഞുവന്നത് അതുകൊണ്ടുതന്നെ കർക്കിടക വാവ് ദിവസം മാത്രമല്ല അതിനു മുന്നേയുള്ള കർക്കിടക ദിവസങ്ങളും വളരെ പ്രധാനപ്പെട്ടതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.