നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കർക്കിടക മാസമിലാമ്മ പുണ്യമാണ് സർവ്വ ഐശ്വര്യവും മാന്ത്രിക പുരുഷോത്തമനായ ശ്രീരാമചന്ദ്രസ്വാമിയുടെ കഥകൾ അലയടിക്കുന്ന പുണ്യമാസം കഴിഞ്ഞ ഒരു വർഷം ചെയ്ത പാപങ്ങളുടെ പ്രായശ്ചിതത്തിനും വരും വർഷത്തിന്റെ ശ്രേയനും പുണ്യകർമ്മം എല്ലാവരും ആഘോഷിക്കുന്നു അത് കേരളമെന്നോ തമിഴ്നാട് എന്നും കർണാടക എന്നും ആന്ധ്ര എന്നോ എല്ലാം.
നമ്മുടെ അയൽ സംസ്ഥാനങ്ങൾ ഒക്കെയും ആ മാസം ആഘോഷിക്കുന്നു നമ്മുടെ മനസ്സിൽ വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കുവാൻ ആഗ്രഹസാഫല്യങ്ങൾക്ക് വേണ്ടിയിട്ട് രാമായണമാസം നാം എല്ലാവരും വരവേൽക്കുക തന്നെ ചെയ്യുന്നു ഈ ഒരു അവസരത്തിൽ നമുക്ക് നമ്മുടെ വീട്ടിൽ ചില കാര്യങ്ങൾ ചെയ്തു കഴിഞ്ഞാൽ വരും വർഷങ്ങളിൽ അതീവ സമ്പൽസമൃദ്ധിയിലേക്ക് നമുക്ക് എത്തുന്നതായി അനുഭവപ്പെടും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണാം.