നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഇന്നത്തെ റെസിപ്പി കർക്കിടകമാസം മരുന്നായിയും പ്രസവശേഷം കഴിക്കേണ്ടതുമായ പൊടിമരുന്നാണ് ഉണ്ടാക്കേണ്ടത് കർക്കിടകം മരുന്ന് ലേഹത്തിൽ ചേർക്കുന്ന കുറച്ചു ഭാഗം മരുന്നാണ് ഈ പൊടി മരുന്നിന് വേണ്ടത് കർക്കിടകത്തിൽ.
അസുഖങ്ങൾ പലതും വരാൻ സാധ്യത ഏറെയാണ് ഇതിലൊക്കെ ചേർത്ത് നിൽക്കാൻ കർക്കിടകത്തിൽ ഉലുവ കഞ്ഞിയും ഔഷധ വാക്കഞ്ഞിയും മരുന്നുകൾ അങ്ങനെ ദേഹരക്ഷക്കായിട്ട് നമ്മൾ കഴിക്കാറുണ്ട് അതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.