കർക്കടകത്തിൽ സൗഭാഗ്യം വീട്ടിൽ കൊണ്ട് വരുന്ന പക്ഷികളും മൃഗങ്ങളും.

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു വർഷത്തെ ഫലവും അത് കർക്കിടകത്തിൽ എന്തുതന്നെ നാം ചെയ്തു കഴിഞ്ഞാലും വീട് ശുദ്ധിയായിട്ട് സൂക്ഷിക്കുക പ്രാർത്ഥന പൂജ വഴിപാടുകൾ ചെയ്യുന്നതിനാലും ഒരു വ്യക്തിയുടെ ജീവിതത്തിലേക്ക് ഒരു വർഷത്തെ ഫലം തന്നെയാണ് വന്നുചേരുക അത്രമേൽ പ്രാധാന്യവും നൽകപ്പെട്ടിരിക്കുന്ന മാസമാണ് കർക്കിടക മാസം എന്ന് പറയുന്നത് ദേവി ക്ഷേത്രത്തിലും വിഷ്ണുക്ഷേത്രത്തിലും .

വിഷ്ണു അവതാര ക്ഷേത്രങ്ങളിലും പ്രത്യേകം പൂജകൾ ചെയ്യുന്ന മാസം നാം ചെയ്യുന്ന ചിട്ടകളും ആചാരങ്ങളും പ്രാർത്ഥനയുടെ ഫലങ്ങൾ നമ്മളിൽ വന്നുചേരുന്നു എന്നതാണ് ഫലം അതായത് ഇരട്ടിയായി തന്നെ വന്നുചേരും എന്നാൽ ഇത്തരത്തിൽ വന്നുചേരുന്നതിനു മുൻപായിട്ട് തന്നെ ചില ശുഭകരമായിട്ടുള്ള സൂചനങ്ങൾ പക്ഷികളും മൃഗങ്ങളുടെയും.

   

രൂപത്തിൽ നമുക്ക് വന്ന ചേരുന്നതും ആണ് ചില പക്ഷി മൃഗങ്ങൾ അതിനാൽ വീട് പരിസരത്തെ കാണുന്ന അതിലൂടെയും അതീവശബകരമായിട്ടുള്ള ഫലങ്ങൾ വന്നുചേരുന്നു എന്നതിന്റെ സൂചനയാണ് സാക്ഷാൽ വിഷ്ണു ഭഗവാനും മഹാലക്ഷ്മി ദേവിയും വീടുകളിൽ വരുന്നതിന്റെ സൂചന തന്നെയാണ് ഇവ ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.