ക്ഷേത്രത്തിലെ തുളസിയില കൊണ്ട് ചെയ്യേണ്ടത്

ലക്ഷ്മിദേവിയുടെ പ്രതിരൂപമാണ് തുളസി എന്നു പറയുന്നത് ഹൈന്ദവ പുരാണങ്ങൾ പ്രകാരം ആചാര്യന്മാർ പറയുന്നത് തുളസിക്ക് പരമ പവിത്രമായ സ്ഥാനമാണ് സസ്യങ്ങളിൽ വെച്ച് നൽകിയിട്ടുള്ളത് എന്നാണ് അതായത് ദൈവികതുല്യമാണ് തുളസി എന്ന് പറയുന്നത് ദേവി ഭാഗവതം അഗസ്ത്യസംഹിത എന്നിങ്ങനെ ഗ്രന്ഥങ്ങളിലും തുളസി മാഹാത്മ്യത്തെ പറ്റി വർണ്ണിക്കുന്നുണ്ട് തുളസിയുടെ ചവിട്ടിലുള്ള മണ്ണ് പോലും പുണ്യമായിട്ടാണ് ദിവ്യമായിട്ടാണ് കരുതപ്പെടുന്നത്.

പൂജ നടത്തുന്ന സമയത്ത് ഒന്നുമില്ലെങ്കിലും തൊഴുതു വലം വച്ചു വരുന്ന സമയത്ത് നമുക്ക് ലഭിക്കുന്ന പ്രസാദത്തിൽ നമുക്ക് ക്ഷേത്രത്തിൽ നൽകുന്ന പ്രസ്ഥാനത്തിൽ തുളസിയിലയുണ്ട് വളരെ ഭാഗ്യം ചെയ്ത വ്യക്തിയാണ് നിങ്ങൾ ഏറ്റവും ഐശ്വര്യപൂർണ്ണമാണ് നിങ്ങളുടെ പ്രാർത്ഥന തീർച്ചയായും കേൾക്കും ഭഗവാൻ അനുഗ്രഹിക്കും എന്നുള്ളതാണ്. വീട്ടിലുള്ള ഗൃഹദോഷങ്ങൾ മാറാനായിട്ട് വീട്ടിൽ നിന്ന് ശത്രു ദോഷം കൊണ്ട് ഉണ്ടായിരിക്കുന്ന ദോഷങ്ങൾ മാറാനായിട്ട് നിങ്ങളുടെ ജീവിതത്തിനുള്ള നെഗറ്റീവ് ഊർജ്ജം.

   

മുഴുവൻ ഇല്ലാതാക്കാൻ ആയിട്ട് നിങ്ങളുടെ ജീവിതത്തിൽ സമ്പത്തും ഐശ്വര്യവും ഉയർച്ചയും വിജയം സൗഭാഗ്യവും കടന്നുവരാനായിട്ട് നിങ്ങളുടെ വീട്ടിൽ തുളസിയില വളരെ മനോഹരമായിട്ട് നിലത്തൊന്നും കളയരുത് വീട്ടിൽ കൊണ്ടുവരിക ആ കൊണ്ടുവന്നതിനു ശേഷം ആ ചൈതന്യം പേർ ഭഗവാനെ അർപ്പിക്കപ്പെട്ട തുളസിയില അല്ലെങ്കിൽ ആ പ്രസാദ ഇല്ല നിങ്ങളുടെ പൂജാമുറിയിൽ കൊണ്ടുവന്ന് ആദ്യം വയ്ക്കുകയാണ്.

ചെയ്യേണ്ടത് എല്ലാ പ്രസാദവും അങ്ങനെയാണ് കൊണ്ടുവന്നുകഴിഞ്ഞാൽ ആദ്യം പൂജാമുറിയിൽ വയ്ക്കുക കാരണം ഭഗവാൻ അർപ്പിക്കപ്പെട്ട ഭഗവാൻറെ പാദത്തിങ്കൽ സ്പർശിക്കപ്പെട്ട ആ ചൈതന്യം വസ്തു വന്നിരിക്കേണ്ട എന്ന് പറയുന്നത് നമ്മുടെ വീട്ടിലെ ഏറ്റവും പവിത്രമായ പൂജാമുറിയിലാണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.

https://www.youtube.com/watch?v=F9WhT4DH4t0