നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാട്ടുകാരെ പ്രിയ സുഹൃത്തുക്കളെ ഇത് ഇന്ന് ഞാൻ നമ്മുടെ താഴെ ഒരു വീടിന്റെ തൊട്ടപ്പുറത്ത് ഒരു പത്ത് പതിനഞ്ച് സ്ഥലം ഉണ്ട് അതിൽ പുതിയതായിട്ട് ഒരു കിണർ കുത്തുന്നും ആ കിണറിന്റെ അടുത്ത് ഇന്ന് രാവിലെ ഞാൻ അവിടെ നോക്കാൻ വേണ്ടി വന്നപ്പോൾ.
ഇതുമാതിരി 3 കെട്ടുകെട്ടിയ പേപ്പർ കൊണ്ട് പൊതിഞ്ഞു 3 കെട്ടുകെട്ടി ഈ ഒരു പുതിയ കാണുകയും ഞാനത് വെള്ളമടിച്ച് എടുക്കുകയും ചെയ്തു കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.