മണിയറ വാതിൽ തുടർച്ചയായുള്ള മുട്ടൽ കേട്ടാണ് ഞെട്ടി ഉണർന്നത് എവിടെയാണെന്ന് തിരിച്ചറിയാൻ അവൾ നിമിഷങ്ങൾ എടുത്തു. ഇന്നലെ തന്നെ വിവാഹം കഴിഞ്ഞെന്നും ആ വീട്ടിലാണ് താനെന്നും അവിടെ മനസ്സിൽ ഓടിയെത്തി. രാത്രി 12 മണി കഴിഞ്ഞിരുന്നു മണിയറയിലേക്ക് ഉന്തി തള്ളി വിടാൻ തന്റെ മുഖത്തെ ക്ഷീണം കണ്ടിട്ടാണ് ഷാഹിദ് എന്ന തൻറെ കെട്ടിയോൻ ഉറങ്ങിക്കോളൂ എന്ന് പറഞ്ഞത് കട്ടിലിന്റെ ഒരറ്റത്ത് ചുരുണ്ടുകൂടി കിടന്നത് ഓർമ്മയുള്ളൂ.
മുറിയിലെ അരണ്ട വെളിച്ചത്തിൽ മേശയിലെ ടൈംപീസിൽ സമയം 4 5 ആയതു കണ്ടു എത്ര വെളുപ്പിനെ ഇതാരാണ്? അതും നല്ല മഴയും വാതിലിലേക്ക് നോക്കി പുറത്ത് പെങ്ങൾ ആയിരുന്നു. വിവാഹത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങൾ ആയിരുന്നു ഒരിക്കലും അറേഞ്ച്ഡ് മാരെജിനെ പറ്റി ചിന്തിച്ചതേ ഇല്ലായിരുന്നു കൂട്ടുകാരോടൊക്കെ വീമ്പ് പറയുമായിരുന്നു ഞാൻ ഇപ്പോഴോ ചിന്തിക്കുന്നതും അവൾക്ക് സങ്കടം ഇരട്ടിച്ചു.പിന്നെ വാതിൽ തുറന്നു പുറത്ത് പോയി വല്ലതും വെക്കാനും പിടിക്കാനും അറിയോ
പിടികിട്ടിയില്ല ഒന്നു മനസ്സിലാവാത്ത ഭാവത്തിൽ അവരെ നോക്കി പാചകം വല്ലതും അറിയുമോ അവർ ചോദ്യം വ്യക്തമാക്കി വാചകമല്ലാതെ പാചകത്തിന്റെ ഏഴയലത്ത് ഞാൻ എത്തിനോക്കിയിട്ടില്ല തലയാട്ടി എല്ലാം പഠിക്കണം.പാത്രം കഴുക്കാൻ പറഞ്ഞു ഇടുപ്പ് വേദന സഹിച്ചു ഒരുവിധം പാത്രങ്ങൾ കഴുകി വൃത്തിയാക്കി കഴിഞ്ഞില്ല മുറ്റത്ത് എങ്ങനെ ചുവട്ടിൽ കരിപിടിച്ച പാത്രങ്ങളുണ്ട് ഇത്താത്തയുടെ അടുത്ത നിർദ്ദേശം വൈകാതെ എത്തി കല്യാണത്തിന് ബിരിയാണി പാത്രങ്ങളുമുണ്ട് .
ഇതുവരെ വേദന കൂടി വേദന കൂടുന്തോറും പാത്രം കൊണ്ട് നടുവേദനയ്ക്കാൻ തുടങ്ങി പാത്രങ്ങൾ വൃത്തിയാക്കി നിവർന്നതും അസഹ്യമായ വേദന കൊണ്ട് ഉമ്മ എന്ന് വിളിച്ചു പോയി.ഉമ്മാനെ കുറിച്ചുള്ള ഓർമ്മകൾ കണ്ണിൽ നിറഞ്ഞു പൊടിഞ്ഞു വീട്ടിൽ മാടിനെ പോലെ പണിയെടുക്കുന്ന ഒരു നിമിഷം പോലും വെറുതെ ഇരിക്കുന്നത് കണ്ടിട്ടില്ല.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.