നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളെല്ലാവരും ജീവിതത്തിൽ ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെ മനസ്സിൽ കൊണ്ട് നടക്കുന്നവരാണ് ഒരുപക്ഷേ ഈ ഒരു ആഗ്രഹങ്ങളും സ്വപ്നങ്ങളുമാണ് നമ്മുടെ ജീവിതത്തെ ഏറ്റവും കൂടുതൽ അർത്ഥപൂർണ്ണം ആക്കുന്നതും എന്ന് പറയുന്നത് ഈ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെ നടന്നു കിട്ടാനായിട്ട് നമ്മൾ ഒരുപാട് വഴിപാടുകളും പ്രാർത്ഥനകളും പൂജകളും ഒക്കെ ചെയ്യാറുണ്ട്.
എന്നാൽ ഇന്നത്തെ അധ്യായത്തിൽ പറഞ്ഞുതരാൻ പോകുന്നത് നിങ്ങളുടെ വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് നിങ്ങൾക്കു തന്നെയും സ്വയം നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം ഭഗവാനോട് പ്രാർത്ഥിച്ചുകൊണ്ട് നിങ്ങൾക്ക് തന്നെ ചെയ്യാൻ പറ്റുന്ന ഒരു വഴിപാട് രീതിയും അല്ലെങ്കിൽ ഒരു താന്ത്രികരീതിയെ പറ്റിയിട്ടാണ് എന്ന് പറയുന്നത് ഞാനീ പറയുന്ന ഒരു കാര്യം ആർക്കുവേണമെങ്കിലും ഈ വീഡിയോ കാണുന്ന ആർക്കുവേണമെങ്കിലും ചെയ്യാം മനസ്സിൽ വിശ്വാസം മാത്രം ഉണ്ടായാൽ മാത്രം മതി.
എന്നുള്ളതാണ് അതിനെ ആവശ്യമായിട്ടുള്ളത് എന്ന് പറഞ്ഞു കഴിഞ്ഞാൽ വെറും ഒരു തുളസി എല്ലാം മാത്രമാണ് എന്നു പറഞ്ഞാൽ ഒരുപക്ഷേ നിങ്ങൾ വിശ്വസിക്കില്ല കാരണം അത്രയേറെ ശക്തിയുള്ളതാണ് തുളസി എന്ന് പറയുന്നത് ഒരിക്കലും നിങ്ങൾ വിചാരിക്കുന്ന കാര്യം നടക്കാതിരിക്കില്ല എന്ത് കാര്യം ഉണ്ട് എന്നുണ്ടെങ്കിലും മനസ്സിൽ വിചാരിച്ച് ഞാൻ ഈ പറയുന്ന കണക്ക് കയ്യിൽ തുളസിയില വെച്ചുകൊണ്ട് ഭഗവാനോട് പ്രാർത്ഥിച്ചു കഴിഞ്ഞാൽ .
നിങ്ങളുടെ ആഗ്രഹം അത് നടന്നിരിക്കും ഉറപ്പായിട്ടും നിങ്ങൾക്ക് ആ കാര്യം നടത്തിയെടുക്കാൻ ആയിട്ട് സാധിക്കുന്നതായിരിക്കും അത് ഇപ്പോൾ സാമ്പത്തിക പ്രശ്നം ആയിക്കൊള്ളട്ടെ കടങ്ങൾ കട ദുരിതങ്ങൾ ആയിക്കൊള്ളട്ടെ സ്വന്തമായിട്ട് ഒരു വീട് വേണമെന്ന് ഉള്ള ആഗ്രഹമായി കൊള്ളട്ടെയും ആഗ്രഹിച്ച ജോലി ലഭിക്കണം എന്നുള്ളതായിക്കൊള്ളട്ടെയും ഒരു വിദേശ യാത്ര പോകണം എന്നുള്ളതായിക്കൊള്ളട്ടെ കൂടുതൽ കാണുക.
https://youtu.be/TZUAMZA2a5E