ഒരു രോഗവും ഇല്ലാത്ത ചെറുപ്പക്കാർ പോലും കുഴഞ്ഞുവീണു മരിക്കുന്നതിന് കാരണം!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് നമ്മൾ ഏറ്റവും ഭീതിജനകമായി കാണുന്നത് ജീവിതശൈലി രോഗങ്ങളെയാണ് നമ്മുടെ ഇന്നത്തെ ആരോഗ്യ മേഖലയിൽ തന്നെ വളരെയധികം മുൻപന്തിയിൽ നിൽക്കുന്നതാണ് കേരള മോഡൽ എന്നൊക്കെ നമ്മൾ പറയുന്ന കേരളത്തിലെ ആരോഗ്യ മേഖല ഒരുപക്ഷേ വളരെ നന്നായിട്ട് തന്നെ പകർച്ചവ്യാധികളും കൈകാര്യം ചെയ്യാൻ വേണ്ടി നമുക്ക് കഴിയാറുണ്ട്.

പക്ഷേ നമുക്ക് അത് ജീവിതശൈലി രോഗങ്ങളിലേക്ക് വരുമ്പോൾ നമ്മൾ അത്ര മുൻപന്തിയിൽ അല്ല എന്ന് തന്നെ വേണം പറയാൻ അതുകൊണ്ടുതന്നെയാണ് പ്രമേഹ രോഗവും ഹൃദ്രോഗങ്ങളും ഒക്കെ നമ്മുടെ സമൂഹത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്നത് ഒരുപക്ഷേ നമ്മുടെ ആരോഗ്യം മേഖലയുടെയും മിടുക്കുകാരണം മരണസംഖ്യ ഒരു വലിയ പരിധിവരെ പിടിച്ചുനിർത്താൻ നമുക്ക് കഴിയുന്നുണ്ടെങ്കിൽ പോലും ഇത്തരത്തിലുള്ള രോഗങ്ങൾ നമ്മുടെ മുൻപിൽ ഒരു ചോദ്യചിഹ്നമായി തന്നെ നിലനിൽക്കുകയാണ് .

   

ഇന്ന് നമുക്ക് ഹൃദ്രോഗത്തിന്റെ പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ച് സംസാരിക്കാം ഇത് സംസാരിക്കുമ്പോൾ നമ്മൾ വളരെ പ്രധാനപ്പെട്ട കാര്യത്തോടുകൂടി കാണേണ്ട ഒരു കാര്യം കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യഭാഗത്തോടുകൂടി അന്ന് അമേരിക്കയിൽ നിന്ന് യൂറോപ്പിലും ഉണ്ടായിരുന്ന മരണസംഖ്യ ഹൃദയ ആഘാതം മൂലം ഉണ്ടാകുന്ന മരണസംഖ്യ ഒരു ലക്ഷത്തിൽ ഏകദേശം 800 ഓളം പേരായിരുന്നു.

അതായത് ഒരു ലക്ഷത്തിൽ 800 പേർ മരിച്ചിരുന്നത് അത് ഈ നൂറ്റാണ്ടിന്റെ ആദ്യഘട്ടം ആകുമ്പോഴേക്കും അവർ ആ മരണസംഖ്യ കുറച്ച് 300 അടുത്തേക്ക് കൊണ്ടുവരികയുണ്ടായി അതായത് ഏകദേശം ഒരു 70% ത്തോളം ഉള്ള മരണ സംഖ്യ കുറയ്ക്കുവാൻ വേണ്ടിയും അവർക്ക് കഴിയുകയുണ്ടായി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.