നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അമ്മ മഹാമായ സർവശക്തനായ ദേവിയുടെ അനുഗ്രഹം കൊണ്ടാണ് ഇന്നത്തെ ഈ ഒരു അദ്ധ്യായം ഇവിടെ ചെയ്യാൻ കഴിഞ്ഞത് ഇന്നത്തെ ഈ ഒരു അധ്യായത്തിൽ പറയാൻ പോകുന്നത് കേരളത്തിലെ അങ്ങോളം ഇങ്ങോളം ഉള്ള ദേവി ക്ഷേത്രങ്ങളിൽ വെച്ച് ഏറ്റവും പ്രസിദ്ധമായിട്ടുള്ള ദേവി ക്ഷേത്രങ്ങളെക്കുറിച്ച് ഇവിടെ പറയാനാണ് ഉദ്ദേശിക്കുന്നത് ഇവിടെ എത്രത്തോളം ക്ഷേത്രങ്ങളിൽ നിങ്ങൾക്ക് പോകുവാനും പ്രാർത്ഥിക്കുവാനും അമ്മയുടെ അനുഗ്രഹം നേടുവാനും കഴിഞ്ഞിട്ടുണ്ട്.
എന്നുള്ള കാര്യം നിങ്ങൾക്ക് കമന്റ് ബോക്സിൽ രേഖപ്പെടുത്താം അതേപോലെതന്നെ ഈ 10 മാത്രമല്ല കേരളത്തിലെ പ്രധാനപ്പെട്ട ദേവി ക്ഷേത്രങ്ങൾ എന്ന് പറയുന്നത് ഇതിൽ കൂടുതലുണ്ട് അപ്പോൾ ഏതെങ്കിലും ക്ഷേത്രങ്ങൾ നിങ്ങൾ പറയാൻ ആഗ്രഹിക്കുന്നുണ്ട് എന്നുണ്ടെങ്കിൽ ആ ക്ഷേത്രത്തിന്റെ പേരും കമന്റ് ബോക്സിൽ രേഖപ്പെടുത്താവുന്നതാണ് അപ്പോ ആ പ്രധാനപ്പെട്ട പത്തു ക്ഷേത്രങ്ങൾ ഞാനിവിടെ പറയാം ആദ്യത്തെ ക്ഷേത്രം എന്നു പറയുന്നത് .
കേരളത്തിലെയും ഏറ്റവും വലിയ ദേവി ക്ഷേത്രങ്ങളിൽ ഒന്നായിട്ടുള്ള കൊടുങ്ങല്ലൂർ ശ്രീ കുടുംബ ഭഗവതി ക്ഷേത്രമാണ് കൊടുങ്ങല്ലൂർ അമ്മയുടെയും സന്നിധിയും കേരളത്തിലെ 64 ഭദ്രകാളി ക്ഷേത്രങ്ങളുടെയും മൂലസ്ഥാനമായിട്ടുള്ള കൊടുങ്ങല്ലൂർ ക്ഷേത്രം നമ്മളെല്ലാം വിളിച്ചു കഴിഞ്ഞാൽ മനസ്സുരുകി വിളിച്ചു കഴിഞ്ഞാൽ സർവ്വ അനുഗ്രഹങ്ങളും കൊണ്ട് നമ്മളെ മൂടുന്ന നമ്മുടെ എല്ലാവരുടെയും കൊടുങ്ങല്ലൂർ അമ്മ ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/p6jv6Umj_Ho