ഏറ്റവും വലിയ പൊങ്കാലയെ കുറിച്ച് കൂടുതൽ അറിയാം

ആറ്റുക്കാൽ ക്ഷേത്രത്തിലെ ലോകത്തിലെ ഏറ്റവും വലിയ ഒരു പൊങ്കാല മഹോത്സവം ആയിട്ട് മാറും എന്നുള്ള അത്ഭുതമാണ് നടക്കാൻ പോകുന്നത് എന്നുള്ളതാണ്.പൊങ്കാലയിടാൻ എന്ന് പറയുമ്പോൾ 11 ദിവസം കഴിഞ്ഞതിനുശേഷം വേണം പൊങ്കാലയിടാൻ എന്നുള്ളത് ഒരു കാര്യം കൂടി നമുക്ക് ശ്രദ്ധിക്കാവുന്നതാണ് അമ്മയെ സംബന്ധിച്ചിടത്തോളം ജാതിയും മതവും വേറെ വിവേചനം ഒന്നും തന്നെയില്ല ഭക്തി മാത്രമാണ് മനസ്സിൽ വേണ്ടത് അമ്മയോടുള്ള അടങ്ങാത്ത ഭക്തിയും വിശ്വാസ ഒന്നു മനസ്സിലുണ്ട് എന്നുണ്ടെങ്കിൽ ഏതൊരു ഭക്തനും അവിടെ ജാതിക്കും മതത്തിനും ഒന്നും പ്രസക്തിയില്ല എന്നുള്ളതാണ്.

ഏതൊരു വ്യക്തിക്കും പൊങ്കാലയിടാൻ അമ്മയെ പ്രാർത്ഥിക്കാം എന്നുള്ളതാണ് സ്ത്രീകളുടെ ശബരിമല എന്നൊക്കെ പറയുന്നത് വാക്കുകൊണ്ട് മാത്രമല്ല എല്ലാ അർത്ഥത്തിലും ഭക്തി മാത്രമാണ് ശബരിമല പോലെ തന്നെ ആർക്കും പൊങ്കാലയിടാൻ ആർക്കും പ്രവേശിക്കാം ആർക്കും പ്രാർത്ഥിക്കാം എന്നുള്ളതാണ്. ആറ്റുകാലിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് പൊങ്കാലയ്ക്ക് മൺകലം തന്നെ ഉപയോഗിക്കണം അതും പുത്തൻ മൺകലം തന്നെ ഉപയോഗിക്കണം.

   

ഒരുപാട് പേരും ചെയ്യുന്ന തെറ്റാണ് മണ്ഡലത്തിന് പകരം മറ്റ് കലങ്ങളും അല്ലെങ്കിൽ ഉപയോഗിച്ച കലങ്ങളും ഒക്കെ ഉപയോഗിക്കുന്നത് ഇങ്ങനെ പാടില്ല മൺകലം തന്നെ ഉപയോഗിക്കണം അത് പുതുതായിട്ടുള്ള മൺകലം ആണെന്ന് ഉണ്ടെങ്കിൽ അതാണ് ഏറ്റവും ഉത്തമം മണ്ണ് ശരീരത്തെയും കലം സൂചിപ്പിക്കുന്നു എന്നാണ് പറയുന്നത് .

ശരീരമാകുന്ന ആ ഒരു കലത്തിൽ പൊങ്കാല സമർപ്പിക്കുമ്പോൾ അതിൽ പറയുന്ന പോലെ തന്നെ അതിൽ തിളച്ചു മറിഞ്ഞ് നമ്മുടെ അഹംഭാവം എല്ലാം നശിച്ച് ആ ഒരു പൂർണ്ണമായിട്ടും നമുക്ക് ഒരു പുതിയ ഒരു ജീവൻ നമുക്ക് തിരിച്ചു കിട്ടുന്ന അല്ലെങ്കിൽ നമുക്ക് ഒരു പുതിയൊരു ജീവിതം നമുക്കെല്ലാം അനുഗ്രഹത്തോടും കൂടി ജീവിത്തോടുകൂടി നമുക്ക് ലഭിക്കുന്ന ഒരു പരമാനന്ദം ലഭിക്കുന്നു എന്നൊക്കെയുള്ള ആണ് പൊങ്കാലയുമായി ബന്ധപ്പെട്ടിട്ടുള്ള അറിവ് എന്ന് പറയുന്നത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

https://youtu.be/RsfKPoybUaQ