പുതിയ സ്ഥലത്തേക്ക് ട്രാൻസ്ഫർ ആയിട്ട് വന്ന ദിവസമാണ് ഞാൻ അവനെ കാണുന്നത് രാധമ്മ മുൻപിലെ ചെമ്മൺ പാത രണ്ടായി പിറന്നു കിടന്നപ്പോൾ ഏതു വഴി പോയാലാണ് പരിചയക്കാരന്റെ വീട് എത്തുക എന്ന ചിന്ത കുഴപ്പത്തിൽ നിൽക്കുകയായിരുന്നു ഞാൻ അപ്പോഴാണ് എനിക്ക് പിറകിലായി അവർ വന്നത് നൈറ്റിയിൽ ചന്ദനക്കുറി അണിഞ്ഞ സുന്ദരിയായ ഒരു സ്ത്രീ പെട്ടെന്ന് ഓർമ്മ വന്നത് അമ്മയെ ആണ് എന്റെ പത്താമത്തെ വയസ്സിലാണ് അമ്മ മരിക്കുന്നത് ഞാൻ അവസാനമായി കണ്ടാൽ അമ്മയുടെ രൂപത്തോട് എവിടെയൊക്കെയോ ഒരു സാദൃശ്യം ആ സ്ത്രീയിലും ഉണ്ടായിരുന്നു .
പഞ്ചായത്തിൽ ജോലിചെയ്യുന്ന രവീന്ദ്രന്റെ വീട്ടിൽ പോകാൻ ഏതു വഴി പോകണം ഒട്ടും ഒരു ചങ്കയോടെയാണ് ചോദിച്ചത് ഇവിടെ പുതിയ ആളാണോ നേരത്തെ ചിരിയോടെ അവർ മറുപടി ചോദിച്ചു അദ്ദേഹം ഇവിടുത്തെ പഞ്ചായത്തിലെ ട്രാൻസ്ഫറായി നാട്ടിലെ കൂട്ടുകാരനാണ് ഇവിടെ വീട് ശരിയാക്കിയത് അവന്റെ ബന്ധുവാണ് രവീന്ദ്രൻ പോന്നോളൂ ഞാൻ ആ വഴിക്കാണ് കുറച്ചു ദൂരം നടക്കാനുണ്ട് എനിക്ക് മുന്നിലും ഇടതുവശത്തേക്കുള്ള വഴിയിലേക്ക് കയറി അവർ പറഞ്ഞു പിന്നെ അമാന്തിച്ചില്ല ഞാനും കൂടെ നടന്നു കർപ്പൂരത്തിന്റെയോ ചന്ദനത്തിന്റെയോ പോലെ ബന്ധമായിരുന്നു.
അവർക്ക് ചുറ്റുമുള്ളവയെല്ലാം ശുദ്ധീകരിക്കും പോലെ തോന്നിയും ഇരുവശത്തും ചെമ്പരത്തി മരങ്ങൾ കാവൽ നിൽക്കുന്ന ഒരു ചെമ്മൺ പാതിയായിരുന്നു അത് പത്തനായിരുന്നു വന്ന എനിക്ക് അതൊക്കെ പുതുമയുള്ള കാഴ്ചകളായിരുന്നു എന്റെ കണ്ണിലെ കൗതുകം കണ്ടിട്ട് ആകണം കാണുന്ന ഓരോന്നിനെയും കുറിച്ച് അവർ വിശദീകരിച്ചു കൊണ്ടിരുന്നു ചിലതൊക്കെ തമാശയായി മറ്റുള്ളതൊക്കെ ഗൗരവത്തിൽ ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ .
ഞാൻ ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു വഴി അവസാനിക്കുന്ന ഇടത്തേക്ക് വളഞ്ഞാൽ തടിപ്പാലത്തെ കടക്കാൻ ആശങ്കയോടെ നിന്ന് എനിക്ക് നേരെയും അവർ ചിരിയോടെയും കൈ നീട്ടിയും ഞാൻ ആ കൈപിടിച്ച് പാലം കടന്ന് ചേച്ചിയെ കണ്ടപ്പോൾ എനിക്ക് അമ്മയാണ് ഓർമ്മ വന്നത് എന്ന് ഞാൻ പറഞ്ഞതും അവർ എന്നെ ഒന്ന് നോക്കി ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/osY4VZJaye0