എല്ലാവരും അമ്മയുടെ മർദ്ദനമേറ്റ് മരിച്ചു എന്ന് പറഞ്ഞ കുട്ടി ശരിക്കും മരിച്ചത് എങ്ങനെയെന്ന് നോക്കാം

അമ്മയുടെ മർദ്ദനമേറ്റ് മരിച്ചു ഭക്ഷണത്തിനോട് ഒട്ടും താല്പര്യം ഇല്ല. എന്തായാലും മോളെ എങ്ങനെയെങ്കിലും കണ്ടുപിടിച്ചു കഴിപ്പിക്കണമെന്ന് ഉറപ്പിച്ചിട്ടാണ് പ്ലേറ്റിൽ കുറച്ച് ചോറും ഉപ്പേരിയുമെടുത്ത് മോളുടെ അടുത്തേക്ക് വന്നത്. ആ പനി വന്നതിൽ പിന്നെ ഒരു വക കഴിക്കില്ല ചോറ് തട്ടി തെറിപ്പിച്ചപ്പോൾ ദേഷ്യം വന്ന് രണ്ടുമൂന്ന് തല്ല് കൊടുത്തു പെട്ടെന്ന് അവൾ അവിടെത്തന്നെ വീഴുകയായിരുന്നു പുറത്തിറങ്ങി ഒരു ഓട്ടോ വിളിച്ചു.

ഹോസ്പിറ്റലിൽ എത്തും വരെ ആ കിടപ്പ് തന്നെ ഉമ്മയുടെ മടിയിൽ പടച്ചവൻ എന്റെ മോൾക്ക് ഒന്നും വരുത്തല്ലേ കരച്ചിലും പ്രാർത്ഥനയും അതിൻറെ ഇടയിൽ മോളെ പലവട്ടം ചുംബിച്ചു. സന മോളെ വീട്ടിൽ കൊണ്ട് കിടത്തിയതും ഭർത്താവും വന്നതും സന മോളെ വീട്ടിൽ നിന്നും പള്ളിയിലേക്ക് കൊണ്ടുപോയത് അറിഞ്ഞില്ല സ്ഥലകാലബോധം നഷ്ടപ്പെട്ട അവൾ ഒരു പ്രതിമയെ പോലെ കിടന്നു പോലീസ് കേസെടുത്തു നാട്ടുകാരും അവളെ കൊലപാതകി ആക്കി .

   

നാലു വയസ്സുള്ള കുട്ടിയെ തല്ലിക്കൊന്ന ഉമ്മയെ ആളുകൾ പുച്ഛത്തോടെ നോക്കി അമ്മയുടെ ക്രൂരമുഖത്തെപ്പറ്റി ചാനലിൽ ചർച്ച നടത്തി സോഷ്യൽ മീഡിയയിൽ സ്വന്തം മകളെ കൊന്ന ഉമ്മയെ വലിച്ചുകീറി ഓടിച്ചു ആ സമയത്ത് ആരും അറിഞ്ഞില്ല ഒരു ഭ്രാന്തിയെ പോലെ അലറിക്കരഞ്ഞ സുലുവിനെ വീട്ടുകാരും നാട്ടുകാരും അവളെ ഒറ്റപ്പെടുത്തിയപ്പോൾ അയാൾ അവളുടെ ഭർത്താവ് മാത്രം .

കൂടെ നിന്നു ഇല്ല എന്റെ സുലു മനപ്പൂർവ്വം അങ്ങനെ ചെയ്യില്ല ഞങ്ങളുടെ ഒപ്പം ഇത്രനാൾ വിധിച്ചിട്ടുള്ള മോൾക്ക് പിറ്റേന്ന് രാവിലെ വീട്ടിൽ പോലീസ് വന്നു തെളിവെടുപ്പ് നടത്തി മൊഴികൾ രേഖപ്പെടുത്തി. ആ സമയം അവിടെ നെജി മാത്രമേ ഉണ്ടായിട്ടുള്ളൂ.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.

https://youtu.be/cnDdJugr5Hg