നമസ്കാരം പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ നമ്മൾ നാടും വീടും ഒക്കെ വിട്ടുപോയി ജോലി ചെയ്യുന്നതും അല്ലെങ്കിൽ ദിവസവും രാവിലെ നമ്മൾ ജോലിക്ക് ഇറങ്ങിപ്പോകുന്നതും ഒക്കെ എന്ന് പറയുന്നത് ഒരു കാരണത്തിനു വേണ്ടിയിട്ടാണ് നമുക്ക് ജീവിക്കാനുള്ള പണം സമ്പാദിക്കുക എന്ന ലക്ഷ്യം പണം സമ്പാദിക്കുന്നത് എന്തിനാണ് നമ്മൾക്ക് മികച്ച ജീവിതസൗകര്യങ്ങൾ ഉണ്ടാകുവാൻ വേണ്ടിയിട്ട് നമ്മുടെ മക്കൾക്കും അല്ലെങ്കിൽ കുടുംബത്തിലുള്ളവർക്കും മികച്ച വിദ്യാഭ്യാസവും അറിവുകളും നൽകുവാൻ വേണ്ടിയിട്ട്
നമ്മുടെ ജീവിതത്തിൽ ഏറ്റവും ഉയർന്ന തരത്തിലുള്ള ആരോഗ്യപരിപാലനം കൊടുക്കുവാൻ വേണ്ടിയിട്ട് എന്തെങ്കിലും അസുഖങ്ങളോ കാര്യങ്ങളോ ഒക്കെ വരുകയാണ് എന്നുണ്ടെങ്കിൽ ഏറ്റവും മികച്ച രീതിയിൽ തന്നെ നമ്മുടെ ആരോഗ്യം പരിപാലിച്ചു കൊണ്ടുപോവാൻ പോവാൻ വേണ്ടിയിട്ട് അതേപോലെതന്നെ നമ്മുടെ മാനസിക ഉല്ലാസത്തിനു വേണ്ടിയിട്ടും നമ്മുടെ കുടുംബ ബന്ധങ്ങളുടെയും സമാധാനത്തിനും എല്ലാം വേണ്ടിയിട്ടും നമുക്ക് അടിസ്ഥാനം എന്ന് പറയുന്നത് പലപ്പോഴും പണമാണ് .
അപ്പോൾ പണത്തിന്റെ കാര്യത്തിൽ പലരും നേരിടുന്ന ഒരു പ്രശ്നമാണെന്ന് പണം വരുന്ന പോലെ തന്നെ ചെലവായി തീരുന്നതും ഒരു പത്താം തീയതി പതിനഞ്ചാം തീയതി ഒക്കെ കഴിഞ്ഞു കഴിയുമ്പോൾ കയ്യിൽ ഒന്നുമില്ല കൈ വെളുക്കുന്നു എന്നൊക്കെ പറയും ആ രീതിയിൽ കഷ്ടപ്പെടുക എന്നുള്ളതും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/33gXpn0m454