ഈ 10 കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആറ്റുകാൽ പൊങ്കാല വീട്ടിൽ തന്നെ ഇടാം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ആറ്റുകാലമ്മേ ശരണം അഭിഷ്ടം വരദായിനിയും ശിപ്രപ്രസാദിനെയും കരുണാമയും സർവ്വോപരിയും നമ്മളുടെ എല്ലാവരുടെയും അമ്മയായ ആറ്റുകാലമ്മയുടെയും തിരു പൊങ്കാല ദിവസമാണ് വരാൻ പോകുന്നത് ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല നമുക്ക് എല്ലാവർക്കും അറിയാം വരുന്ന ഞായറാഴ്ചയാണ് ഫെബ്രുവരിയും 25 ആം തീയതി ഫെബ്രുവരിയും 25 ആം തീയതി രാവിലെ പത്തരയോടുകൂടിയാണ് പണ്ടാര അടുപ്പിൽ പകരുന്നത് എന്ന് പറയുന്നത് അതോടുകൂടി പൊങ്കാലയ്ക്ക് തുടക്കമായി ഉച്ചയ്ക്ക് ഏതാണ്ട് രണ്ടരയോടുകൂടിയാണ്

ദേവിക്ക് കൂടിയ പൊങ്കാലയുടെ അവസാനം ആകുന്നതും ആണ് ഈ വർഷത്തെ പൊങ്കാല നമുക്ക് എല്ലാവർക്കും അറിയാം വർഷങ്ങളായിട്ട് ആറ്റുകാല അമ്പലത്തിൽ പോയി പൊങ്കാലയിടുന്നതാണ് പക്ഷേ ക്ഷേത്രം തന്നെ പറഞ്ഞിരിക്കുകയാണ് നമുക്ക് എല്ലാവർക്കും വീട്ടിൽ ഇരുന്നു തന്നെ പൊങ്കാല ഇടാം ലോകത്തിന്റെ ഏത് കോണിലായാലും ഈ ലോകം മുഴുവൻ സർവ്വം വ്യാപിച്ചിരിക്കുന്നത് അമ്മയാണ് അമ്മ തന്നെയാണ് ഈ ലോകം പ്രപഞ്ചം എന്നു പറയുന്നത് അതുകൊണ്ടുതന്നെ.

   

ഈ ലോകത്തിന്റെ ഏതു കോണിൽ ഏത് രാജ്യത്തായാലും ഏത് സംസ്ഥാനത്തിലായാലും നിങ്ങൾ ഏത് സ്ഥലത്തായാലും നിങ്ങൾ ആറ്റുകാൽ സന്നിധിയിൽ വന്ന പൊങ്കാലയിടണം എന്നില്ല വീട്ടുമുറ്റത്ത് നിന്ന് തന്നെ പൊങ്കാല ഇടാം എന്നുള്ളതാണ് പറഞ്ഞിരിക്കുന്നത് അപ്പോൾ നമുക്ക് എല്ലാവർക്കും വീട്ടിൽ തന്നെ പൊങ്കാലയിടാൻ ഒരുപക്ഷേ നമ്മൾ തിരുവനന്തപുരം വരെ പോയാൽ ആറ്റുകാൽ വരെ പോയാൽ നമുക്ക് അമ്പലത്തിന്റെ അടുത്ത് പോലും എത്താൻ സാധിക്കണം എന്നില്ല.

അപ്പോൾ നമ്മൾ വഴിയരികിലും ഒരുപാട് ദൂരത്ത് ഒക്കെയായിട്ട് ആയിരിക്കും പൊങ്കാലയിടുന്നത് എന്നു പറയുന്നതും ഇതിനേക്കാൾ ഒക്കെ നല്ലത് എന്ന് പറയുന്നത് നമ്മളുടെ വീടിന്റെ തിരുമുൻപിൽ സർവ്വ ഐശ്വര്യത്തോടും കൂടിയും സർവ്വ ശുദ്ധ വൃത്തിയോടും കൂടിയും ആചാരങ്ങൾ പാലിച്ചുകൊണ്ട് നമുക്ക് വീട്ടിൽ തന്നെ പൊങ്കാല ഇടാം എന്നുള്ളതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/Qvs-6woIqn8