ഈ ലക്ഷണങ്ങൾ കണ്ടാൽ ആ ദിവസം വിളക്ക് കത്തിക്കാതിരിക്കുന്നത് ഉത്തമം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നമ്മൾ എല്ലാവരും വീട്ടിൽ സന്ധിക്ക് നിലവിളക്ക് കൊളുത്തിയും പ്രാർത്ഥിക്കാറുണ്ട് നിലവിളക്ക് എന്നു പറയുന്ന അദ്ദേഹം സകല ദേവി ദേവന്മാരും കുടികൊള്ളുന്ന വാസ സ്ഥാനമാണ് അതുകൊണ്ടാണ് നമ്മുടെ കാരണവന്മാർ എപ്പോഴും പറയാറുള്ളത് എല്ലാ ദിവസവും വിളക്ക് കൊളുത്തണം വിളക്ക് കൊളുത്തിയും വിളക്കിന് മുൻപിൽ ഇരുന്നു അഞ്ചുമിനിറ്റ് എങ്കിലും നാമജപം.

നടത്തണം എന്ന് പറയുന്നത് ഇങ്ങനെ ചെയ്യുക വഴിയും ഈ സമസ്ത ദേവി ദേവന്മാരുടെയും അനുഗ്രഹം നമുക്ക് വന്ന് ചേരുകയും നമ്മളുടെ കുടുംബ ദേവത അവിടെ പ്രത്യക്ഷപ്പെട്ട നമുക്ക് വേണ്ടതെല്ലാം നൽകി അനുഗ്രഹിക്കുകയും ചെയ്യും എന്നുള്ളതാണ് സങ്കല്പം എന്നാൽ ചില ലക്ഷണങ്ങൾ നമ്മുടെ വീട്ടിലോ പരിസരവും ത്രിസന്ധ്യ നേരത്തെ കണ്ടുകഴിഞ്ഞാൽ അന്ന് നിലവിളക്ക് കൊളുത്തുവാൻ പാടില്ല എന്നുള്ള പ്രമാണം കൂടിയും ഉണ്ട് അപ്പോൾ ഇന്നത്തെ അധ്യായത്തിൽ പറയാൻ .

   

പോകുന്നത് നമ്മുടെ വീട്ടിലോ പരിസരത്തോ നമ്മൾ വിളക്ക് വയ്ക്കുന്നിടത്തു ഞാനീ പറയുന്ന ലക്ഷണങ്ങളിൽ ഏതെങ്കിലും ഒന്നും കണ്ടുകഴിഞ്ഞാൽ അന്ന് നിലവിളക്ക് കൊളുത്തുവാൻ പാടില്ല അതിനൊരു പരിഹാരം നിങ്ങൾ ചെയ്യണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.