നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജ്യോതിഷത്തിൽ നമുക്ക് 27 നക്ഷത്രങ്ങളാണ് ഉള്ളത് അതായത് അശ്വതി ഭരണി കാർത്തിക എന്നിങ്ങനെ തുടങ്ങി രേവതി വരെയുള്ള 27 നാളുകാർ ഈ 27 നാളുകളെയും മൂന്നുതരം ആയിട്ട് തിരിച്ചിട്ടുണ്ട് അതായത് ദേവഗണം അസുരഗണം മനുഷ്യനും എന്നിങ്ങനെ 9 വീതം നക്ഷത്രങ്ങളെയും തിരിച്ചിട്ടുണ്ട് അതിൽ ഏറ്റവും പ്രധാനപ്പെട്ട ഗണമാണ് മനുഷ്യ ഗണം എന്നു പറയുന്നത് 9 നാളുകളാണ് മനുഷ്യഗണത്തിൽ ഉള്ളത് അതായത്.
പൂരം ഉത്തരം പൂരാടം ഉത്രാടം പൂരുരുട്ടാതി ഉത്രട്ടാതി ഭരണിയും രോഹിണിയും തിരുവാതിര ഈ 9 നാളുകാരാണ് മനുഷ്യ ഗണത്തിൽപ്പെട്ട നക്ഷത്രക്കാർ എന്ന് പറയുന്നത് മറ്റു നാളുകാരെ അപേക്ഷിച്ചു നോക്കുമ്പോൾ ഈ നാളുകാർക്ക് ചില പ്രത്യേകതകൾ ഉണ്ട് ഈ നാളുകാരുടെ ജീവിതത്തിൽ ചില ഞെട്ടിക്കുന്ന കാര്യങ്ങളൊക്കെയും സംഭവിക്കുന്നതാണ് ഈ നാളുകാരുടെ പ്രത്യേകതയെ പറ്റി ഈ നാളുകാരുടെ സവിശേഷതകളെ പറ്റിയും ഈ നാളുകാരുടെ ചില രഹസ്യങ്ങളെ പറ്റിയാണ് ഇന്നത്തെ അധ്യായത്തിൽ ഞാൻ പറയാൻ പോകുന്നത് .
ഈ വീഡിയോ കാണുന്ന എല്ലാവരും ഈ വീഡിയോ പൂർണമായും കേട്ടിട്ട് വീഡിയോയുടെ അവസാനം ഞാൻ പറയുന്ന കാര്യങ്ങൾ ശരിയാണോ എന്നുള്ളത് നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെടുത്തിയും ഈ നാളുകാരനോ നാളുകാരിയോ ആണെങ്കിൽ നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെടുത്തി നോക്കിയിട്ട് എത്രത്തോളം ശരിയാണ് എന്നുള്ളത് പറയുക നിങ്ങളുടെ വീട്ടിൽ ഈ നാളുകാര് ഉണ്ട് എന്നുണ്ടെങ്കിൽ അവരെ ഒന്നും ഈ പറയുന്ന കാര്യങ്ങൾ ശരിയാണോ എന്ന് ഉപമിച്ചു നോക്കിയിട്ട് ഒന്നും വീഡിയോയുടെ താഴെയായിട്ടും ശരിയാണോ തെറ്റാണോ എന്നുള്ളത് പറയുക ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/tEdASjPYDgk