ഈ തെറ്റ് അറിയാതെ പോലും ചെയ്യരുത്,ഈ അറിവ് വളരെ വലുത്,

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഓം നമശിവായ ഇന്നത്തെ വീഡിയോ വളരെ ചെറിയൊരു വീഡിയോ ആണ് കാരണം വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് എന്ന് പറയുവാൻ ആയിട്ട് പോകുന്നത് അതായത് ശിവക്ഷേത്ര ദർശനം പുണ്യം എങ്ങനെ പരിപൂർണ്ണമായി ഭഗവാനിൽ നിന്നും കരസ്ഥമാക്കാം എന്നാണ് ഇന്നത്തെ വീഡിയോ കൊണ്ട് നമ്മൾ ഉദ്ദേശിക്കുന്നത് വാസ്തവത്തിൽ പലരും ഇതിൽ പറയാൻ പോകുന്ന.

പല പ്രധാനപ്പെട്ട കാര്യം അറിയാത്തതു കാരണം ഓരോരുത്തരും അവരുടെ ഇഷ്ടം പോലെയാണ് ക്ഷേത്രദർശനം നടത്തി മടങ്ങുന്നത് അതുകൊണ്ട് എങ്ങനെ ക്ഷേത്രദർശനം നടത്തണം എന്നും പ്രത്യേകം ശിവക്ഷേത്രങ്ങളിൽ ദർശനശേഷം ക്ഷേത്രത്തിൽ നിന്നും മടങ്ങുന്നതിനു മുൻപായിട്ട് ഉറപ്പായിട്ടും ശ്രീ കോവിലിനു മുൻപായിട്ട് സ്വീകരിക്കേണ്ട അനുഗ്രഹം എന്താണെന്നാണ് ഇന്നത്തെ അദ്ദേഹത്തിന് പറയാൻ ആയിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

   

https://youtu.be/KhMiwwiMNUI