ഈ കൂട്ടത്തിൽ നിങ്ങളുടെ നക്ഷത്രം ഉണ്ടോ? അൽഭുതം നടക്കും.

നമസ്കാരം എന്നത് പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 2023 ജൂൺ ഒന്നാം തീയതി വരുന്നതും 1198 ഇടവം 18 വ്യാഴാഴ്ച യാകുന്നു മിഥുനം 15 വരെ ജൂൺമാസം തുടരുന്നതും ആണ് സൂര്യൻ ഇടവം മിഥുനം രാശികളിൽ സഞ്ചരിക്കുന്നതാകുന്നു മകീരം തിരുവാതിര എന്നീ ഞാറ്റുവേലകളും ഉണ്ട് ഇതിൽ ജൂൺ ഒന്നിനെയും ചന്ദ്രൻ ചിത്തിരയിലും ജൂൺ 30 ഒരുവട്ടം രാശിചക്രമണം പൂർത്തിയാക്കി വിശാഖത്തിലുമാണ് ഉണ്ടാക്കുക ജൂൺ ഏഴിനെയും ഇടവത്തിലും .

24 മിഥുനത്തിലും പ്രവേശിക്കുന്നതും ആകുന്നു ചൊവ്വാം കർക്കിടകത്തിൽ തുടരുകയാണ് ജൂൺ 19 നെ ശനിക്ക് അവധി തുടങ്ങുന്നതും ആകുന്നു വ്യാഴം എന്നിവ മേടത്തിലും കേതു തുലാത്തിലും ശുക്രൻ കർക്കിടകത്തിലും സഞ്ചരിക്കുന്നത് ആകുന്നു ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ ഏതെല്ലാം നക്ഷത്രക്കാർക്ക് ശുഭകരമായ മാറ്റങ്ങൾ അഥവാ കുതിച്ചുയലും അഥവാ ജൂൺ മാസത്തിൽ വളരെയധികം നേട്ടങ്ങൾ സ്വന്തമാക്കും എന്ന് നമുക്ക് മനസ്സിലാക്കാം.

   

ഇവരുടെ ജീവിതത്തിൽ വളരെയധികം അത്ഭുതങ്ങൾ സംഭവിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ് എന്ന് തന്നെ വേണം പറയുവാൻ പൂയം ജൂൺ ആദ്യവാരത്തിനു ശേഷം ചൊവ്വ പൂയത്തിൽ നിന്നും മാറുന്നത് ഇവർക്ക് ആശ്വാസകരമാണ് എന്ന് തന്നെ വേണം പറയുവാൻ അതിനാൽ തന്നെ ശാരീരികമായ ക്ലേശങ്ങൾ കുറയുവാനുള്ള സാധ്യത.

വളരെ കൂടുതൽ തന്നെയാകുന്നു മാനസികമായ അസ്വസ്ഥതകൾ നീങ്ങുന്ന ഒരു സമയമാണ് ജൂൺ മാസത്തിൽ എന്ന് തന്നെ വേണം പറയുവാൻ മുൻപത്തെ അപേക്ഷിച്ച് വളരെയധികം മാറ്റങ്ങൾ വന്നുചേരുന്നതാകുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.