വിദേശത്ത് അറിയപ്പെട്ട ഒരു കമ്പനിയിൽ വർക്ക് ചെയ്തിരുന്ന ഒരാൾ നമ്മുടെ ക്ലിനിക്കിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുമ്പ് വന്നിട്ടുണ്ടായിരുന്നു ഓൺലൈൻ ആയിട്ട് ഒരു കൺസൾട്ടേഷൻ ആയിരുന്നു അത് അദ്ദേഹം കഴിഞ്ഞ നാലഞ്ചു വർഷമായിട്ട് ഒരു ഒരു ആയിട്ടുള്ള ഒരു കമ്പനിയിൽ ഐഡി കമ്പനിയാണ് വന്നിട്ട് നമ്മളോട് പറയുന്ന കംപ്ലൈന്റ്സ് എന്തൊക്കെയാണെന്ന് വെച്ചാൽ ഞാൻ ഒരുപാട് കാലമായിട്ട് ഇപ്പോൾ ഒരു പെൺകുട്ടി ആയിട്ട് പ്രണയത്തിലാണ് പക്ഷേ ഇതുവരെ വീട്ടിൽ ഒന്നും അറിഞ്ഞിട്ടുണ്ടായിരുന്നില്ല പിന്നെ വീട്ടിൽ അറിഞ്ഞ് ഇങ്ങനെയൊക്കെ ആണല്ലോ.
ഇങ്ങനെയൊക്കെ ആയല്ലോ എന്നുള്ള നിലയ്ക്ക് കല്യാണത്തിന് റെഡിയാണ് എന്നുള്ള നില പറഞ്ഞിട്ടുണ്ട്. ഇവള് വീണ്ടും അവിടെ തന്നെയാണല്ലോ ജോലിക്ക് പോകുന്നത് അവിടെ ഈ പയ്യൻ അവളെ വീണ്ടും ശല്യപ്പെടുത്തിയാലോ ഇനി പയ്യൻ അവളെ പ്രൊപ്പോസൽ ചെയ്താലോ ഇവളെ എനിക്കറിയാം ഒരു തരത്തിലും അവനോട് പോകില്ല അവന്റെ കൂടെ പോകില്ല അല്ലെങ്കിൽ അവനെ ആ നിലയ്ക്ക് എടുക്കുമോ അങ്ങനെയുള്ള ഒരു പെൺകൊച്ച് ഒന്നുമല്ല എനിക്കറിയാം. കാരണം ഞങ്ങൾ കഴിഞ്ഞ നാലഞ്ചു വർഷമായി നല്ലൊരു പ്രണയത്തിലുള്ളതാണ്.
എല്ലാ വിഷയങ്ങളും അങ്ങോട്ട് തുറന്നു സംസാരിക്കുന്നവരാണ് എനിക്കറിയാം അവൾ ഒരിക്കലും അങ്ങനെ ഒരു റിലേഷനിലേക്ക് പോകില്ല എന്ന് വഞ്ചിക്കില്ല എന്നൊക്കെ പക്ഷേ എൻറെ മനസ്സിൽ നിരന്തരമായി സംശയങ്ങൾ ഇങ്ങനെ വന്നുകൊണ്ടിരിക്കുകയാണ് എങ്കിലും ഡ്യൂട്ടി കഴിഞ്ഞ് വന്നാല് വീട്ടിലേക്ക് വന്നാൽ തനിച്ച് വീട്ടിൽ തന്നെയാണ് ഉണ്ടാവുക.
ഈ സമയത്തൊക്കെ എനിക്ക് ചിന്തിക്കാനുള്ള വേറൊന്നും എന്റെ ചിന്തയിലേക്ക് വരുന്നില്ല. പോകുമോ ഇതിങ്ങനെ വീണ്ടും വീണ്ടും റിപ്പീറ്റഡായിട്ട് ഞാൻ ചിന്തിക്കുകയാണ് ആ സമയത്ത് എൻറെ മനസ്സ് വല്ലാതെ അസ്വസ്ഥതയാണ് എനിക്ക് വേറൊന്നും ചെയ്യാൻ പറ്റുന്നില്ല.ബാക്കി ഭാഗങ്ങൾ അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.