ഒരു വഴിപാടാണ് ഒരുപാട് ഒരുപാട് ആളുകൾക്ക് അനുഭവം നൽകിയ ഒരു വഴിപാടാണ്.വഴിപാട് ചെയ്യേണ്ടത് തൊട്ടടുത്തുള്ള ഭദ്രകാളി ക്ഷേത്രത്തിലാണ് നമ്മുടെ വീടിനടുത്തുള്ള ഭദ്രകാളി ക്ഷേത്രത്തിൽ ഇത് ചെയ്യാവുന്നതാണ് ഈ ക്ഷേത്രത്തിൽ തന്നെ അല്ലെങ്കിൽ ഇവിടെയുള്ള അമ്പലത്തിൽ തന്നെ പോയി ചെയ്യണം അങ്ങനെ യാതൊരു തരത്തിലുള്ള നിർബന്ധങ്ങളും ഇല്ല.
നമ്മളുടെ അമ്മ സർവ്വ ജഗത്തിനും അധിപൻ നമ്മുടെ സ്വന്തം ഭദ്രകാളി ദേവി നമ്മളുടെ പരബ്രഹ്മ സ്വരൂപണി അമ്മയുടെ സന്നിധിയിൽ വേണം ഈ വഴിപാട് ചെയ്യാനായിട്ട്.കാര്യം എന്താണെന്ന് വെച്ചാൽ പറവഴിപാട് നടത്തണം എന്നുള്ളതാണ് പറവഴിപാട് എന്ന് പറയുമ്പോൾ പലർക്കും സംശയമുണ്ടാകും അത് ഉത്സവകാലത്തല്ലേ ചെയ്യുന്നത് എന്നാൽ ഉത്സവകാലത്ത് ചെയ്യുന്നതല്ലാതെ നമുക്ക് ഏതെങ്കിലും ഒരു മാസം നമുക്ക് ചൂസ് ചെയ്തു ആ മാസത്തിൽ നമ്മളുടെ ജന്മനക്ഷത്രം വരുന്ന നാളിൽ .
ദേവി സന്നിധിയിൽ ഭദ്രകാളി സന്നിധിയിൽ പോയി നമ്മൾ പറവഴിപാട് നടത്തണം. ഇതാണ് ഈ വഴിപാട് എന്ന് പറയുന്നത് ഈ വഴിപാട് ചെയ്യുമ്പോൾ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട് ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചു ഈ വഴിപാട് ചെയ്താൽ മാത്രമേ പൂർണത കൈവരികയുള്ളൂ എന്തൊക്കെ കാര്യങ്ങളാണ് ആ വഴിപാട് പറവഴിപാട് വഴിപാട് ചെയ്യുന്ന സമയത്ത് അല്ലെങ്കിൽ നെൽപ്പാറ ഇടുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് ആദ്യമായിട്ട് നോക്കാം.ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.
https://youtu.be/QfdYi-Dvra0