നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളുടെ ജീവിതത്തിന്റെ നല്ലൊരു ശതമാനം സമയവും നമ്മൾ ചിലവഴിക്കുന്നത് നമ്മുടെ വീട്ടിൽ തന്നെയാണ് നമ്മുടെ ഗ്രഹങ്ങളിലാണ് നമ്മുടെ ജീവിതത്തിലെയും ഭാഗ്യ എന്നറിയോഗങ്ങളെ നിർണയിക്കുന്നത് നമ്മുടെയും ഭവനമാണ് എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത് നമ്മുടെ ഭവനത്തിൽ ഇരിക്കുന്ന വസ്തുക്കൾ നമ്മുടെ വീടിനെ ചുറ്റിപ്പറ്റി നിൽക്കുന്ന വൃക്ഷലധികൾ ചെടികൾ .
ഇവയ്ക്ക് ഒക്കെ നമ്മുടെ ജീവിതത്തിലെ ഭാഗ്യ നിർഭാഗ്യങ്ങളെയും നമ്മുടെ ജീവിതത്തെയും സ്വാധീനിക്കുവാൻ സാധിക്കും എന്നാണ് ലക്ഷണശാസ്ത്രവും ശകുനശാസ്ത്രവും പറഞ്ഞതു വെക്കുന്നത് അതുകൊണ്ടുതന്നെയാണ് ഈ പുണ്യമാസം ആയിട്ടുള്ള രാമായണമാസം ഈ കർക്കിടക മാസത്തിൽ ചില ചെടികൾ വീട്ടിൽ നട്ടുവളർത്തുന്നത് ശുഭകരമാണ് എന്ന് പറയുന്നത് അതായത് ഞാൻ ഇന്നിവിടെ ചില ചെടികളെ നിങ്ങൾക്ക് പരിചയപ്പെടുത്താം ഇതിനെ ചിലവാസപരമായിട്ടും.
ആയുർവേദ പരമായിട്ടും പ്രാധാന്യമുള്ള ചെടികളാണ് ഈ ചെടികൾ നമ്മുടെ വീട്ടിൽ കർക്കിടകം മാസത്തിൽ നട്ടുവളർത്തുന്നത് എല്ലാ തരത്തിലും ഉള്ള സൗഭാഗ്യവും നമുക്ക് നേടിത്തരും ഇത് വളർന്നു കിട്ടിയാൽ അത് പിടിച്ചു കിട്ടാൻ പാടാണ് പക്ഷേ നമ്മുടെ വീട്ടിൽ ഇത് വെച്ചേയും ഇത് നമുക്ക് വളർത്തിയെടുക്കുവാൻ സാധിച്ചു കഴിഞ്ഞാൽ ഈ കർക്കിടകം കഴിയുന്നതോടുകൂടി നമ്മുടെ ജീവിതത്തിൽ കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.