അപ്പച്ചന് എന്താ പറഞ്ഞാൽ മനസ്സിലാകില്ലേ എനിക്കയാളെ വേണ്ട എന്താ കുഴപ്പം മോളെ നല്ലൊരു ജോലി അതും ഗവൺമെൻറ് സർവീസിൽ അത്യാവശ്യം ചുറ്റുപാടും ഉണ്ടല്ലോ കാണാനും തരക്കേടില്ല നല്ല സ്വഭാവമാണ് ഞാൻ അന്വേഷിച്ചു നിനക്കവിടെ ഒരു കുറവും ഉണ്ടാകില്ല പിന്നെ എനിക്ക് കൂട്ടുകാരികളുടെ എനിക്ക് അയാളെ വേണ്ട കിട്ടുവാണെങ്കിൽ നല്ല ഗസറ്റഡ് പോസ്റ്റുകൾ ഉള്ളവരെ മതി കൂട്ടുകാരികളെ മുന്നിൽ അവതരിപ്പിച്ച പൊങ്ങച്ച കഥകൾ തകരുന്നതിൽ എനിക്ക് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല.
പെട്ടെന്ന് അപ്പൻ പറഞ്ഞു നിന്നെ നല്ല കോളേജിൽ വിട്ട് പഠിപ്പിച്ചതാണ് ഞാൻ ചെയ്ത തെറ്റ് മോളെ ഈ വീട്ടിലെ അവസ്ഥകൾ മനസ്സിലാക്കി തന്നു ഞങ്ങളുടെ രീതിയിൽ തന്നെ വളർത്തണമായിരുന്നു ഇനി പറഞ്ഞിട്ട് കാര്യമില്ല. ഞാനൊന്നും മിണ്ടിയില്ല കൂടെയുള്ള കുട്ടികളൊക്കെ വലിയ പണമുള്ള വീട്ടിലെ കുട്ടികളാണ് ആഡംബരത്തിനും പൊങ്ങച്ചത്തിനും ഞാനും കുറവ് വരുത്തിരുന്നില്ല നല്ല വസ്ത്രങ്ങളും അതിനുവേണ്ട എല്ലാ സാധനങ്ങളും എടുത്തു തരുന്നതിൽ അപ്പനും പുറകിൽ ആയിരുന്നില്ല .
ബുദ്ധിമുട്ട് അറിഞ്ഞിട്ടില്ല ഒരിക്കലും അതുകൊണ്ടുതന്നെ ജീവിതം മുഴുവൻ എന്തൊക്കെയോ കാണിച്ചു.പരീക്ഷ ഇനിയും എഴുതിയെടുക്കാൻ ഉണ്ട് ആ സമയത്താണ് ഒരു കല്യാണ ആലോചന അപ്പനും അമ്മയും കൂടെ കണ്ടെത്തിയ ഒരു മനുഷ്യൻ എനിക്കെന്താ ഒരു കുറവ് എൻറെ വാക്ക് അപ്പൻ കേട്ടില്ല കല്യാണം ഉറപ്പിച്ചു.
ഉണ്ടായിരുന്ന ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തു അങ്ങനെ ആ കല്യാണം നടന്നു ആദ്യരാത്രിയിൽ പാടെ അവഗണിച്ചു എന്തായാലും രണ്ടാഴ്ചക്കുള്ളിൽ തന്നെ ഞാൻ വീട്ടിലേക്ക് തിരിച്ചു പോവും. ആ വീട്ടിലെ സാഹചര്യങ്ങളോട് മനസ്സുകൊണ്ട് പൊരുത്തപ്പെടുവാൻ എനിക്ക് ആയില്ല.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.