ആറ്റുകാൽ ക്ഷേത്രത്തിലെ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക

നമ്മൾ മലയാളികളെ സംബന്ധിച്ചിടത്തോളം നമുക്ക് ഏറ്റവും വിശേഷപ്പെട്ട ദിവസങ്ങളിൽ ഒന്ന് അമ്മ മഹാമായ സർവശക്തി അമ്മയുടെ ഏറ്റവും വലിയ വഴിപാട് ദിവസം ക്ഷേത്രം തന്ത്രിയും ക്ഷേത്ര ട്രസ്റ്റും എല്ലാം പറയുന്നത് ഇന്നുവരെ കണ്ടിട്ടുള്ള ഏറ്റവും വലിയ പൊങ്കാല ഏറ്റവും വലിയ അത്ഭുതമായിരിക്കും നടക്കാൻ പോകുന്നത് എന്നുള്ളതാണ്. ഏഴു ദിവസമാണ് അതിനുള്ള സമയപരിധി എന്ന് പറയുന്നത് ഏഴു ദിവസം കഴിഞ്ഞ് നമുക്ക് ഇത്തരത്തിൽ പൊങ്കാലയിടാൻ ആയിട്ട് പൂർണ അനുവദനീയമായുള്ളതാണ്.

പുലയും പാലായ ഉള്ളവർ പൊങ്കാലയിടാൻ പാടില്ല പുല എന്ന് പറയുമ്പോൾ 16 ദിവസം കഴിഞ്ഞതിനുശേഷം വേണം പൊങ്കാലയിടാൻ പാലായ എന്ന് പറയുമ്പോൾ 11 ദിവസം കഴിഞ്ഞതിനുശേഷം വേണം പൊങ്കാലയിടാൻ എന്നുള്ളത് ഒരു കാര്യം കൂടി നമുക്ക് ശ്രദ്ധിക്കാവുന്നതാണ്.ജാതിയും മതവും വേറെ വിവേചനവും ഒന്നും തന്നെയില്ല ഭക്തി മാത്രമാണ് മനസ്സിൽ വേണ്ടത് ഭക്തിയുണ്ട് എങ്കിൽ അമ്മയോടുള്ള അടങ്ങാത്ത ഭക്തിയും വിശ്വാസവും ഒന്നു മനസ്സിലുണ്ട് .

   

എന്നുണ്ടെങ്കിൽ ഏതൊരു ഭക്തനും അവിടെ ജാതിക്കും മതത്തിനും ഒന്നും പ്രസക്തിയില്ല എന്നതാണ്.ഏതൊരു വ്യക്തിക്കും പൊങ്കാലയിടാൻ അമ്മയെ പ്രാർത്ഥിക്കാം എന്നുള്ളതാണ് സ്ത്രീകളുടെ ശബരിമല എന്നൊക്കെ പറയുന്നത് വാക്കുകൊണ്ട് മാത്രമല്ല എല്ലാ അർത്ഥത്തിലും ഭക്തി മാത്രമാണ് ശബരിമല പോലെ തന്നെ ആർക്കും പൊങ്കാലയിടാൻ ആർക്കും പ്രവേശിക്കാൻ ആർക്കും പ്രാർത്ഥിക്കാം എന്നുള്ളതാണ് .

ആറ്റുകാൽ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് പൊങ്കാലയ്ക്ക് മൺകലം തന്നെ ഉപയോഗിക്കണം അതും പുത്തൻ മൺകലം തന്നെ ഉപയോഗിക്കണം ഒരുപാട് പേരും ചെയ്യുന്ന തെറ്റാണ് മൺകലത്തിന് പകരം മറ്റ് കലങ്ങളും അല്ലെങ്കിൽ ഉപയോഗിച്ച് ഒക്കെ ഉപയോഗിക്കുന്നത് ഇങ്ങനെ പാടില്ല.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.

https://youtu.be/RsfKPoybUaQ