നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നേദിവസം നോക്കുകയാണ് എന്നുണ്ടെങ്കിൽ അതായത് ജൂലൈ ആറും എന്ന് ഇന്നേദിവസം ചില അത്ഭുതകരമായിട്ടുള്ള കാര്യങ്ങൾ ജ്യോതിഷത്തിൽ സംഭവിക്കുന്ന ദിവസം കൂടിയാകുന്നു അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ഇവിടെ പരാമർശിക്കാൻ ആയിട്ട് പോകുന്നത് ജൂലൈ 6 ശനിയാഴ്ച ചന്ദ്രൻ മിഥുനം കഴിഞ്ഞയും കർക്കിടകത്തിലേക്ക് നീങ്ങാൻ പോകുന്നതായി ദിവസമാകുന്നു.
കൂടാതെ ഇന്നേദിവസം മറ്റൊരു പ്രധാനപ്പെട്ട കാര്യം ആഷാഢമാസത്തിലെ പക്ഷത്തിന്റെയും പ്രതിപതാ കൂടിയാകുന്നു അതിനാൽ തന്നെ ഇന്നേദിവസം ചില അപൂർവ്വയോഗങ്ങൾ ഒരു രൂപാന്തരം കൊള്ളുന്നു എന്ന കാര്യം ഓർക്കുക ആഷണയോഗവും പ്രീ പുഷ്കരയോഗവും പുണർതം നക്ഷത്രം ചേർന്ന് ഈ ശുഭകരമായിട്ടുള്ള സംയോജനം നടക്കുന്നത് ആകുന്നതും അതിനാൽ തന്നെ ഇന്നേദിവസം ജ്യോതിഷപരമായിട്ട് നോക്കുകയാണെന്ന് ഉണ്ടെങ്കിൽ ചില രാശിക്കാർക്ക് അവിടെ .
ജീവിതത്തിൽ വളരെ അനുകൂലമായിട്ടുള്ള കാര്യങ്ങൾ സംഭവിക്കാൻ പോകുന്നതായി ദിവസമാണ് എന്ന് തന്നെ വേണമെങ്കിൽ പറയാം ഈ ഐശ്വര്യ യോഗങ്ങളുടെ ഫലം ലഭിക്കാൻ പോകുന്നതായ ആ നക്ഷത്രക്കാർ ആരാശിക്കാർ ആരെല്ലാമാണ് എന്ന് നമുക്ക് മനസ്സിലാക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.